സ്ത്രീകൾ ഒരിക്കലും ഇങ്ങനെ ചിന്തിക്കരുത്; സമീറ റെഡ്ഡി

സ്ത്രീകൾ ഒരിക്കലും ഇങ്ങനെ ചിന്തിക്കരുത്; സമീറ റെഡ്ഡി
Sep 25, 2022 10:03 AM | By Susmitha Surendran

ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന തെന്നിന്ത്യന്‍ നടിയാണ് സമീറ റെഡ്ഡി. സ്വന്തം ശരീരത്തിലെ മാറ്റങ്ങളെ മറച്ചു വയ്ക്കാതെ ഫോട്ടോകളും വീഡിയോകളും താരം എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

പ്രസവത്തോടെ വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ മനസ്സുതുറന്ന നടിയാണ് സമീറ. ഇപ്പോൾ സ്ത്രീകൾ എടുക്കുന്ന ചില തീരുമാനങ്ങളെ കുറിച്ചു പറയുകയാണ് താരം.


'ഇത് എനിക്ക് കഴിയില്ല' എന്ന മനോഭാവത്തോടെ സ്ത്രീകൾ കാര്യങ്ങളെ സമീപിക്കരുത്. ഇത് തനിക്ക് കഴിയും എന്ന് ചിന്തിച്ച് ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കണമെന്നും പറയുകയാണ് സമീറ. 'എനിക്ക് വയസ്സായി' എന്നു പറഞ്ഞ് പലകാര്യങ്ങളിൽ നിന്നും സ്ത്രീകൾ മാറി നിൽക്കും.

എന്നാൽ അതിന്റെ ആവശ്യമില്ലെന്നാണ് സമീറ പറയുന്നത്. 'പ്രായം നിങ്ങൾക്ക് പരിധികൾ നിശ്ചയിക്കുന്നില്ല. ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. പരാജയത്തെ കുറിച്ചോർത്ത് നിങ്ങൾ ഭയപ്പെടരുത്.

https://www.instagram.com/reel/Cit1wTVAJIq/?utm_source=ig_embed&ig_rid=c1e3b57c-2a7e-4e0c-b288-17fed6d9827e

നിങ്ങൾ പരാജയപ്പെടുമെന്ന് കരുതി ഒരു കാര്യത്തിൽ നിന്നും പിൻതിരിയരുത്. പരിശ്രമിക്കണം. പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് വിജയിക്കാനാകൂ. മറ്റുള്ളവർ എന്തു ചിന്തിക്കുമെന്നു കരുതി ജീവിക്കരുത്'- സമീറ പറയുന്നു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യങ്ങളിൽ വിശദീകരിച്ചത്. നിരവധി സ്ത്രീകളാണ് സമീറയുടെ വീഡിയോയ്ക്ക് സ്നേഹം അറിയിച്ച് രംഗത്തെത്തിയത്. ഇത്തരത്തില്‍ ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്.

Women should never think like this'; Sameera Reddy

Next TV

Related Stories
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

Apr 12, 2024 05:37 PM

#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ ജനപ്രീതിയാർജ്ജിച്ച നോ അവിടെ നിന്നും ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പൈസ പ്രതിഫലം...

Read More >>
#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

Apr 9, 2024 07:39 PM

#SunnyLeone |'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

നല്ല സമയങ്ങളിൽ മാത്രമല്ല, മോശമായ സമയത്തും ഒരുമിച്ചായിരിക്കുമെന്ന് തങ്ങൾ ദൈവത്തോട് വാഗ്ദാനം ചെയ്തുവെന്ന് അവർ...

Read More >>
#sunnyleone | വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിവെച്ചു, കാമുകന്‍ പിന്മാറി; തകർന്നുപോയെന്ന് സണ്ണി ലിയോണി

Apr 8, 2024 05:37 PM

#sunnyleone | വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിവെച്ചു, കാമുകന്‍ പിന്മാറി; തകർന്നുപോയെന്ന് സണ്ണി ലിയോണി

വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ച സമയത്ത് കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും താരം...

Read More >>
#AslinArifin |തിരക്കേറിയ ജീവിതത്തിൽ ഭർത്താവിനെ നോക്കാൻ സമയം കുട്ടുന്നില്ല; പുനർവിവാഹം നടത്തി ഗായികയായ ഭാര്യ

Apr 8, 2024 03:23 PM

#AslinArifin |തിരക്കേറിയ ജീവിതത്തിൽ ഭർത്താവിനെ നോക്കാൻ സമയം കുട്ടുന്നില്ല; പുനർവിവാഹം നടത്തി ഗായികയായ ഭാര്യ

വാൻ മുഹമ്മദ് ഹാഫിസാം എന്ന നാൽപ്പത്തിയേഴുകാരനാണ് അസ്‌ലിൻ അരിഫിന്റെ...

Read More >>
Top Stories










News Roundup