---
title: "ചിത്രത്തിൽ കാണുന്ന താരത്തെ മനസ്സിലായോ? ചിത്രം വൈറലാകുന്നു "
english_title: "Can you recognize the actress in this picture at a glance?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70465/can-you-recognize-the-actress-in-this-picture-at-a-glance"
published_at: "2022-09-24T15:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ed054ee941_ANUPAMA_PARAMESWAR.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന താരത്തെ മനസ്സിലായോ? ചിത്രം വൈറലാകുന്നു 

> **Lead Summary:** മിക്ക സിനിമ താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ്.

## Article Content

മിക്ക സിനിമ താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ്.

ഈ ചിത്രത്തിൽ കാണുന്ന നടി ആരെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ഇത്. ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയെടുത്ത നടി.

നിവിൻ പോളി, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ നായികയായി താരം എത്തിയിട്ടുണ്ട്.  അതെ അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ ഉള്ളത്.

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് അനുപമ ജനിച്ചത്. ചെറുപ്പം മുതൽ തന്നെ ഒരു നടിയാവുന്നത് സ്വപ്നം കണ്ട വ്യക്തിയാണ് താരം. പ്രേമം എന്ന ചിത്രത്തിലെ ചുരുളൻ മുടിക്കാരിയെ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/70465/can-you-recognize-the-actress-in-this-picture-at-a-glance)