---
title: "യൂട്യൂബ് അവതാരകയെ അപമാനിച്ചു; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്"
english_title: "YouTube insulted the presenter; Case against actor Srinath Bhasi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70285/youtube-insulted-the-presenter-case-against-actor-srinath-bhasi"
published_at: "2022-09-23T18:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632db265c182b_sreenad_basi.jpg"
keywords: []
---

# യൂട്യൂബ് അവതാരകയെ അപമാനിച്ചു; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്

> **Lead Summary:** യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

## Article Content

യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ചട്ടമ്പി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നൽകിയ പരാതി. വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/70285/youtube-insulted-the-presenter-case-against-actor-srinath-bhasi)