---
title: "ചിത്രത്തിൽ കാണുന്ന  താരസഹോദരിമാർ ആരാണെന്ന് മനസ്സിലായോ?"
english_title: "Do you know who the star sisters are in the picture?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70059/do-you-know-who-the-star-sisters-are-in-the-picture"
published_at: "2022-09-22T19:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c6d02cfa54_actress.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന  താരസഹോദരിമാർ ആരാണെന്ന് മനസ്സിലായോ?

> **Lead Summary:** സിനിമാതാരങ്ങൾ ഭൂരിഭാഗവും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളും ഒക്കെ ഇതിലൂടെയാണ് ഇവർ പങ്കുവെക്കാറുള്ളത്. 

## Article Content

സിനിമാതാരങ്ങൾ ഭൂരിഭാഗവും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളും ഒക്കെ ഇതിലൂടെയാണ് ഇവർ പങ്കുവെക്കാറുള്ളത്. 

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് താര സഹോദരിമാരുടെ ചിത്രങ്ങളാണ്. ചിത്രത്തിൽ കാണുന്ന വ്യക്തികൾ ആരെന്ന് ഒറ്റനോട്ടത്തിൽ പറയാമോ?

**

ഒറ്റനോട്ടത്തിൽ ആളുകളെ പിടികിട്ടിയെങ്കിൽ നിങ്ങൾ കടുത്ത സിനിമ പ്രേമി ആയിരിക്കും. ഇന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാർ കരിഷ്മ കപൂർ, കരീന കപൂർ എന്നിവരാണ് ചിത്രത്തിൽ ഉള്ളത്.

[https://www.instagram.com/therealkarismakapoor/?utm_source=ig_embed&ig_rid=1bad31e6-27c9-480f-83ec-3f973bb9749b**](https://www.instagram.com/therealkarismakapoor/?utm_source=ig_embed&ig_rid=1bad31e6-27c9-480f-83ec-3f973bb9749b)

ഇവരുടെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. പലപ്പോഴും ഇരുവരും ഒരുമിച്ച് മാധ്യമങ്ങൾക്ക് മുൻപിൽ അടക്കം പ്രത്യക്ഷപ്പെടാറുണ്ട്. കരിഷ്മ സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/70059/do-you-know-who-the-star-sisters-are-in-the-picture)