മിനിസ്ക്രീന്‍ പ്രേഷകര്‍ക്ക് ഏറ്റവും ഇഷ്ട്ടപെട്ട പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. മിനിസ്ക്രീൻ മേഖലയിൽ പ്രവർത്തിക്കുന്ന സീരിയൽ, കോമഡി താരങ്ങൾ പങ്കെടുക്കുന്ന വേദിയിൽ പൊട്ടച്ചിരിയുടെ വൻ വിരുന്നു തന്നെ സംഭവിക്കാറുണ്ട് മിക്കപ്പോഴും.
സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻസ് സപ്പോർട്ട് ഉള്ളവരാണ് അതിൽ പങ്കെടുക്കുന്നവരിൽ ഏറെയും.മലയാള സിനിമ സീരിയൽ മേഖലയിലേക്ക് കന്നഡ ടെലിവിഷൻ മേഖലയിൽ നിന്നും കടന്നുവന്ന യുവനടി ജസീല പർവീണും ഈ ഷോയിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരു വ്യക്തിയാണ്. ഗെയിമുകളിൽ ഗംഭീരപ്രകടനം കാഴ്ചവെക്കുന്ന ജസീലക്ക് മലയാള ഭാഷ അത്ര പരിചയം ഇല്ല .
ഷോയിൽ ബാക്കി ഉള്ള നടിമാരെ പോലെയല്ല താരം, ഫിറ്റ്നസിനു വളരേ പ്രാധാന്യം നൽകുന്ന ഒരാളുകൂടിയാണ് ജസീല. ജസീലയുടെ മലയാള ടെലിവിഷൻ രംഗത്തേക്കുള്ള കടന്നു വരവ് സൂര്യ ടി വി യിൽ സംപ്രരക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെയായിരുന്നു.
അതുപോലെതന്നെ സീത എന്ന പരമ്പരയിൽ ഒരു നെഗറ്റീവ് വേഷം ആണ് ജസീല അവതരിപ്പിച്ചത്. സ്റ്റാർ മാജിക്കിന്റെ ഭാഗമായതോടൊപ്പം തന്നെ സീ കേരളത്തിൽ സംപ്രക്ഷണം ചെയുന്ന സുമംഗലി ഭവ എന്ന പരമ്പരയിലും ജസീല ഇപ്പോൾ അഭിനയിക്കുന്നു.
ഇപ്പോഴിതാ ജസീല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അതീവ ഹോട്ട് ലുക്കിലുള്ള ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
Star Magic is a popular program for mini-screen audiences. The big party of laughter often takes place in a venue attended by serial and comedians working in the mini-screen sector