logo

ഒറ്റ ഷെഡ്യൂളിൽ പുതുമുഖ 'ലാല്‍ ജോസ്' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

Published at Aug 28, 2020 06:14 PM ഒറ്റ ഷെഡ്യൂളിൽ പുതുമുഖ 'ലാല്‍ ജോസ്' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി



പ്രമുഖ താരങ്ങൾ  അണിനിരക്കുന്ന  'ലാല്‍ ജോസ്'


സിനിമയുടെ ചിത്രീകരണം  ഒറ്റ ഷെഡ്യൂളിൽപൂര്‍ത്തിയായി. 


666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിക്കുന്ന സിനിമ ഒരുക്കിയത്‌


നവാഗതനായ കബീര്‍ പുഴമ്പ്രം ആണ്‌.  മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍


ജോസിന്‍റെ പേരുതന്നെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍


സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ 


വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. പൊന്നാനി, എടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ 

ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.


വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. 


പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക

The shooting of the new movie 'Lal Jose' has been completed on a single schedule

Related Stories
ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണം അടുത്തമാസം

Sep 30, 2020 11:24 AM

ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന്‍റെ ചിത്രീകരണം അടുത്തമാസം

വീട് ദൃശ്യത്തിന്‍റെ ആദ്യഭാഗത്തിന് ഷൂട്ടിംഗിന് നൽകുമ്പോൾ ചിത്രം ഇത്രയും വലിയ ഹിറ്റാകുമെന്ന്...

Read More >>
'അ ആ ഇ ഈ...' പഠിച്ചതൊക്കെ മറന്നു പോയോ സ്ലേറ്റ് നൊസ്റ്റാള്‍ജിയ

Sep 29, 2020 07:13 PM

'അ ആ ഇ ഈ...' പഠിച്ചതൊക്കെ മറന്നു പോയോ സ്ലേറ്റ് നൊസ്റ്റാള്‍ജിയ

മോഡേണ്‍ ഫോട്ടോഷൂട്ടുകളുടെ തിരക്കെല്ലാംകഴിഞ്ഞ്, നാടന്‍ലുക്കിലുള്ള ചിത്രമാണ് അനുശ്രി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍...

Read More >>
Trending Stories