logo

ചിലർ, വളരെ വിഷമത്തോടെ ചിരിച്ചു മോശം വര്‍ത്തമാനങ്ങളെ പറ്റി മലയാളികളുടെ പ്രിയതാരം

Published at Dec 10, 2020 12:12 PM ചിലർ, വളരെ വിഷമത്തോടെ ചിരിച്ചു മോശം വര്‍ത്തമാനങ്ങളെ പറ്റി മലയാളികളുടെ പ്രിയതാരം

ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട്ട പരമ്പരയാണ് പാടാത്ത  പൈങ്കിളി . പരമ്പരയിലൂടെ നിരവധി പുതുമുഖ താരങ്ങളാണ് മിനിസ്ക്രീൻ രംഗത്തേക്ക് ചുവടുവച്ചത്.

അക്കൂട്ടത്തിൽ ചുരുങ്ങിയ സമയംകൊണ്ട് ആരാധകരുടെ മനംകവർന്ന താരമാണ് ദേവ, അഥവാ സൂരജ്. തന്റെ ഓരോ വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കുന്ന താരത്തിന്‍റെ പുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.


അഭിനയ ജീവതത്തിലേക്കുള്ള ചുവടുവയ്പ്പിനെ കുറിച്ചാണ് സൂരജ് പറയുന്നത്. സീനിയർ ആർട്ടിസ്റ്റ് അംബിക മോഹൻ വഴിയാണ് താൻ പരമ്പരയിലേക്ക് എത്തിയതെന്ന് സൂരജ് നേരത്തെ പറഞ്ഞിരുന്നു.

പരമ്പരയിലേക്കെത്തിയപ്പോൾ ചിലർ, വളരെ വിഷമത്തോടെ ചിരിച്ചു നിന്ന നിമിഷം ഉണ്ടായിരുന്നു, കുറ്റപ്പെടുത്തലുകൾ ഉണ്ടായപ്പോൾ പുഞ്ചിരിയോടെ പറഞ്ഞ വാക്കുകളുമാണ് താരം കുറക്കുന്നത്.


സൂരജിന്റെ വാക്കുകൾ...'ഈ സീരിയലിൽ ഞാൻ ആദ്യം വന്ന സമയത്ത്...... വളരെ വിഷമത്തോടെ ചിരിച്ചു നിന്ന നിമിഷം ഉണ്ടായിരുന്നു... എന്റെ ലുക്ക്... മറ്റ് സീരിയൽ ആർട്ടിസ്റ്റുകളെ കാണുമ്പോൾ ഒരു ഹിന്ദി നടൻ ലുക്ക് ഉണ്ട്... പക്ഷേ നിങ്ങളെ കാണുമ്പോൾ.. അങ്ങനെയുള്ള ആ ഫീൽ തോന്നില്ല... നിങ്ങളുടെ ലുക്ക് നിങ്ങൾ ചേഞ്ച് ചെയ്യണം..അവരൊക്കെ കണ്ടു പഠിക്ക്. എന്നൊക്കെ....അപ്പോൾ ഞാൻ പുഞ്ചിരിയോടെ പറഞ്ഞു... ദേവയും, സൂരജും, കഥാപാത്രത്തിലും ജീവിതത്തിലും. ഒരു ഹിന്ദിക്കാരൻ അല്ല.. ഞാനെന്ന പച്ച മനുഷ്യനെയാണ്.. എന്റെ പ്രേക്ഷകർക്ക് ഇഷ്ടം.. അതുമാത്രമാണ് എന്റെ ബലം.. പിന്നെ ലുക്ക് ചേഞ്ച്.., ശരീരത്തെ ഏതു ഘടനയിലേക്ക് മാറ്റാനും എനിക്ക് നിസാരമാണ്.. അതിനുള്ള മനക്കട്ടി എനിക്കുണ്ട്.. ജീവിതം സിനിമയ്ക്ക് മാറ്റിവെച്ച എനിക്ക്.. ലക്ഷ്യമാണ് പ്രധാനം.

Many newcomers have entered the miniscreen scene through the Asianet series Paingkili. Dey has been the favorite of the fans for a short time in the crowd

Related Stories
ചുവപ്പില്‍  തിളങ്ങി  വീണ നായര്‍  ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Dec 28, 2020 12:30 PM

ചുവപ്പില്‍ തിളങ്ങി വീണ നായര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു വീണ....

Read More >>
രാഹുല്‍ ഇനി ലക്ഷ്മിക്ക് സ്വന്തം

Dec 28, 2020 11:57 AM

രാഹുല്‍ ഇനി ലക്ഷ്മിക്ക് സ്വന്തം

പൊന്നമ്പിളി എന്ന സീരിയയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ രാഹുൽ രവി വിവാഹിതനായി....

Read More >>
Trending Stories