logo

'കര്‍ണന്‍ എത്തുന്നു' സിനിമയുടെ ചിത്രികരണം പൂര്‍ത്തിയായി

Published at Dec 10, 2020 11:41 AM 'കര്‍ണന്‍ എത്തുന്നു' സിനിമയുടെ ചിത്രികരണം പൂര്‍ത്തിയായി

തെന്നിന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നടന്‍ ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് കര്‍ണൻ. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ ചിത്രം പൂര്‍ത്തിയായെന്ന് ധനുഷ് അറിയിച്ചിരിക്കുന്നു. ധനുഷ് തന്റെയും സംവിധായകന്റെയും ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.


മലയാളി താരം രജിഷയാണ് ചിത്രത്തിലെ നായിക.മാരി ശെല്‍വരാജും ധനുഷും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്. പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാരി സെല്‍വരാജ്.

രജിഷയുടെ ആദ്യ തമിഴ് ചിത്രവുമാണ് ഇത്. മലയാളി താരം ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ അഭിനയം തന്നെയായിരിക്കും സിനിമയുടെ ആകര്‍ഷണം. സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Karnan is a new movie starring Dhanush, the most beloved actor in South India

Related Stories
ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

Feb 19, 2021 06:30 PM

ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

ദൃശ്യത്തിന്റെ ആദ്യ ഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും...

Read More >>
ഹെലന്റെ തമിഴ് റീമേക്ക്   ഒരുങ്ങുന്നു

Feb 19, 2021 05:59 PM

ഹെലന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളത്തില്‍ ലാല്‍ ചെയ്ത അച്ഛന്‍ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍...

Read More >>
Trending Stories