തമിഴ് സിനിമാ നടി ദീപ എന്ന പൗളിൻ ജസീക്കയെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തമിഴ് സിനിമാ നടി ദീപ എന്ന പൗളിൻ ജസീക്കയെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Sep 19, 2022 08:24 AM | By Adithya V K

ചെന്നൈ: തമിഴ് സിനിമാ നടി ദീപ എന്ന പൗളിൻ ജസീക്കയെ (29) ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ് സിനിമകളിൽ സഹനടിയായും നായികയായും ശ്രദ്ധേയമായ താരമാണ് ദീപ.

Advertisement

പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മിസ്‌കിൻ സംവിധാനംചെയ്ത തുപ്പറിവാളനിൽ ഉപനായികമാരിൽ ഒരാളായിരുന്നു ദീപ.

തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദീപ, സി.എസ്. മഹിവർമൻ സംവിധാനം ചെയ്ത് ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്.

മറ്റുചില സിനിമകളിൽ അഭിനയിക്കാനിരിക്കേയാണ് ദീപയെ വിരുഗുമ്പാക്കത്തെ ഫ്ളാറ്റിൽ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്ളാറ്റിൽ ദീപ തനിച്ചാണ് കഴിഞ്ഞിരുന്നതെതെന്നും ഫോൺ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.

Tamil film actress Deepa alias Pauline Jessica was found hanging inside her flat

Next TV

Related Stories
 പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

Sep 28, 2022 09:24 PM

പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

ഇപ്പോഴിതാ താരത്തിനെ കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ട് കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ...

Read More >>
പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

Sep 28, 2022 08:27 PM

പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

ഇപ്പോഴിതാ മുത്തശ്ശിയുടെ വേര്‍പാട് താങ്ങാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മഹേഷ് ബാബുവിന്റെ മകള്‍ സിതാരയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ...

Read More >>
നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

Sep 28, 2022 09:00 AM

നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മയും മുതിർന്ന നടൻ കൃഷ്ണയുടെ ഭാ​ര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു....

Read More >>
 താരത്തിൻറെ  നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

Sep 27, 2022 08:39 AM

താരത്തിൻറെ നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

എന്നാല്‍ കഴിഞ്ഞ ദിവസം നടിയുടെ നഗ്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ ചിത്രങ്ങള്‍...

Read More >>
രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

Sep 26, 2022 08:40 PM

രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

ചുവന്ന നിറത്തിലുള്ള ലഹങ്കയില്‍ സുന്ദരിയായി മഹാലക്ഷ്മിയെയും വെള്ള കുര്‍ത്ത ധരിച്ച് രവീന്ദറിനെയും കാണാം....

Read More >>
'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

Sep 24, 2022 02:48 PM

'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്‍റി ' നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്തുവിട്ട് നെറ്റ്‍ഫ്ലിക്സ്....

Read More >>
Top Stories