logo

സ്റ്റൈലിഷ് ലുക്കില്‍ ലിച്ചി ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Published at Dec 9, 2020 01:01 PM സ്റ്റൈലിഷ്  ലുക്കില്‍ ലിച്ചി ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ  സംവിധാനത്തില്‍ ഒരിങ്ങിയ ചിത്രമാണ്  അങ്കമാലി ഡയറീസ്.അതിലൂടെ ശ്രദ്ധ നേടിയ താരമാണ്   അന്ന രേഷ്മ രാജൻ .ഒരു പക്ഷെ ലിച്ചി എന്ന് പറഞ്ഞാലേ അധികം പ്രേക്ഷകർക്ക് അറിയൂ.

കാരണം തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു.

മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്‌തും അന്ന പ്രേക്ഷക ശ്രദ്ധ നേടി.അടുത്തിടെയായി ശരീരഭാരം കുറച്ച അന്ന തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ തടികുറച്ച് സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രേഷ്മ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം തന്റെ മാറ്റം ആരാധകരുമായി പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ചിത്രം കാണാം.സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ്-ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയിലും ആണ് അന്ന അവസാനമായി വേഷമിട്ടത്.

Angamaly Diaries is a Malayalam film directed by Lijo Jose Pellissery

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories