logo

സംവിധായകന്‍ മോശമായി പെരുമാറി വിവാദങ്ങള്‍ക്ക് തിരിതെളിച്ച് നടി

Published at Dec 8, 2020 02:25 PM സംവിധായകന്‍ മോശമായി പെരുമാറി വിവാദങ്ങള്‍ക്ക് തിരിതെളിച്ച് നടി

 ബോളിവുഡ് നായികമാരില്‍  പ്രശസ്ത താരതിരയില്‍ നില്‍ക്കുന്ന ഒരാളാണ്  ചിത്രാംഗദ സിംഗ്. അടുത്തിടെ ബന്ദൂക്ബാസ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. നവാസുദ്ദീൻ സിദ്ദീഖി എന്ന നടന് ഒപ്പം ആണ് താരം ചിത്രത്തിൽ അഭിനയിച്ചത്.

ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിരുന്നു. എന്നാൽ ഇപ്പോൾ അതിലും വലിയ വിവാദങ്ങൾക്ക് ആണ് ചിത്രം തിരി കൊളുത്തിയിരിക്കുന്നത്.


ചിത്രത്തിലെ ഒരു സീൻ ചിത്രീകരിക്കുന്നതിനിടയിൽ സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നാണ് താരമിപ്പോൾ വെളിപ്പെടുത്തുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു ഇത്.

ഉത്തർപ്രദേശിലെ ലക്നൗവിൽ എന്ന സ്ഥലത്തുനിന്നും ആയിരുന്നു ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. നവാസുദ്ദീൻ സിദ്ദിഖി ഉൾപ്പെടെയുള്ളവ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നു. ഇവർ ആരും പ്രതികരിച്ചില്ല എന്നും താരം കുറ്റപ്പെടുത്തുന്നു

Chitrangada Singh is one of the most popular Bollywood actresses. He recently acted in the movie Bandukbas

Related Stories
ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

Dec 30, 2020 05:20 PM

ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

ബോളിവുഡ് ഇതിഹാസ നടൻ ഋഷി കപൂര്‍ 2020ലാണ് വിടവാങ്ങിയത്....

Read More >>
മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

Dec 29, 2020 11:46 AM

മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചൻ ചെയ്‍ത വേറിട്ട കഥാപാത്രങ്ങള്‍ക്ക് ആമുഖം ആവശ്യമില്ല. ബുദ്ധിമുട്ടേറിയ എത്രയോ കഥാപാത്രങ്ങള്‍ അമിതാഭ് ബച്ചൻ ഭംഗിയാക്കിയിട്ടുണ്ട്....

Read More >>
Trending Stories