---
title: "ഈ സുന്ദരിക്കുട്ടി ആരാണ് എന്ന് മനസ്സിലായോ? ചിത്രങ്ങൾ ശ്രദ്ധനേടുന്നു "
english_title: "Do you know who this cute girl is? Pictures are attention grabbing"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67864/do-you-know-who-this-cute-girl-is-pictures-are-attention-grabbing"
published_at: "2022-09-12T22:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f6ac901699_APARNA_BALAMURALI.jpg"
keywords: []
---

# ഈ സുന്ദരിക്കുട്ടി ആരാണ് എന്ന് മനസ്സിലായോ? ചിത്രങ്ങൾ ശ്രദ്ധനേടുന്നു 

> **Lead Summary:** സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

മലയാളം സിനിമയിലൂടെ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. പിന്നീട് തമിഴ് സിനിമയിലേക്കും താരം ചേക്കേറി. തമിഴിലെ സൂപ്പർതാരങ്ങളുടെ ഒപ്പം താരം അഭിനയിക്കുകയും ചെയ്തു. അടുത്തിടെ നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തു താരത്തിന്.

അപർണ ബാലമുരളി എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്.

ഇതിനുശേഷം താരം നിരവധി തമിഴ് സിനിമകളിലും വേഷമിട്ടു. അതേസമയം സൂര്യ നായകനായി സിനിമയിൽ താരം നായികയായി എത്തുകയും ഈ സിനിമയിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും ചെയ്തു.

അപർണ ബാലമുരളി എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. ഇതിനുശേഷം താരം നിരവധി തമിഴ് സിനിമകളിലും വേഷമിട്ടു. അതേസമയം സൂര്യ നായകനായി സിനിമയിൽ താരം നായികയായി എത്തുകയും ഈ സിനിമയിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/67864/do-you-know-who-this-cute-girl-is-pictures-are-attention-grabbing)