കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, വൈറലായി വീഡിയോ

കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, വൈറലായി  വീഡിയോ
2021-10-23T14:28:00 | By Susmitha Surendran

ബോളിവുഡ് നടി ജാൻവി കപൂർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റേതായ ഒരു വ്യക്തിത്വം ഉണ്ടാക്കിയിട്ടുണ്ട്. ജാൻവി കപൂറിന്റെ നിഷ്കളങ്കമായ മുഖവും അവളുടെ സ്വഭാവവും ആരാധകർക്കും സഹതാരങ്ങൾക്കും വളരെ ഇഷ്ടമാണ്.

ഷൂട്ടിംഗിനിടയിലും സമയം ലഭിക്കുമ്പോൾ ജാൻവി  വളരെയധികം ആസ്വദിക്കുകയും കുസൃതികൾ ഒപ്പിക്കുകയും പതിവാണ്. ജാൻവി കപൂറിന്റെ സ്റ്റൈൽ ആരാധകർക്ക് ഇഷ്ടമാണ്. ജാൻവിയുടെ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ജാൻവി കപൂറിന്റെ  വൈറലാകുന്ന വീഡിയോയിൽ അവർ കാറിൽ നിന്നിറങ്ങി കെട്ടിടത്തിന് നേരെ പോകുന്നത് കാണാം. ഇതിനിടയിൽ ഇവരെ ഫോട്ടോഗ്രാഫേഴ്സ് കാണുകയും ചിത്രങ്ങൾ എടുക്കുവാൻ അനുവാദം വാങ്ങുകയും ചെയ്തു. എന്നാൽ ജാൻവി ധൃതിയിൽ പോകുകയായിരുന്നു അതിനിടയിലാണ് പെട്ടെന്ന് കാറ്റ് വീശുകയും താരത്തിന്റെ ഡ്രസ്സ് പൊങ്ങുകയും ചെയ്തത്.

 പക്ഷെ ജാൻവി പെട്ടെന്നുതന്നെ ഡ്രസ്സ് താഴ്ത്തിയിട്ടു. ജാൻവി കപൂറിന്റെ  ഈ വീഡിയോ കണ്ടതിനു ശേഷം ആളുകൾ അവരെ കളിയാക്കികൊണ്ട് നിരവധി കമന്റുകൾ വരുന്നുണ്ട്. അതിൽ ഒരു കമന്റ് ഇപ്രകാരമായിരുന്നു നിങ്ങൾക്ക് ഇത്തരം വസ്ത്രങ്ങൾ കൈകാര്യം ചെയ്യാൻ അറിയില്ലെങ്കിൽ എന്തിന് ധരിക്കുന്നുവെന്നാണ്.

വീഡിയോയിൽ ഫ്ലോറൽ പ്രിന്റഡ് കാഷ്വൽ വസ്ത്രം ധരിച്ച ജാൻവിയെ നിങ്ങൾക്ക് കാണാം. എന്നാൽ ഇതിന് മുൻപും ജാൻവിയുടെ ഇതേ അവസ്ഥ പല നടിമാർക്കും ഉണ്ടായിട്ടുണ്ട് അവരും ട്രോളിംഗിന് ഇരയാകുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഒരു ബോളിവുഡ് ഫാൻ പേജിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. വീഡിയോ കാണാം...

'ധടക്' എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയർ ആരംഭിച്ചത്. ജാൻവി കപൂർ  ഈ ചിത്രത്തിൽ ഇഷാൻ ഖട്ടറിനൊപ്പമാണ് അഭിനയിച്ചത്. സിനിമയിലെ സ്ത്രീ കഥാപാത്രത്തെ അവർ അവതരിപ്പിച്ചു. ഇതിനുശേഷം ഗുഞ്ജൻ സക്‌സേന, റൂഹി  തുടങ്ങിയ സിനിമകളിൽ അവർ അഭിനയിച്ചു. ജാൻവിയുടെ വരാനിരിക്കുന്ന സിനിമകളിൽ 'ദൊസ്താന 2' ,ഗുഡ് ലക്ക് ജെറി' , 'മിലി'  എന്നിവയാണ്.

Content Highlight: Janvi's dress and video fly in the wind and go viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup