---
title: "മലയാളികളുടെ പ്രിയങ്കരി, ചിത്രത്തിൽ കാണുന്ന സൂപ്പർതാരത്തെ തിരിച്ചറിയാമോ?"
english_title: "Do you understand this actress in the photo?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67827/do-you-understand-this-actress-in-the-photo"
published_at: "2022-09-12T19:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f3c1a7d8ec_SHOBHANA.jpg"
keywords: []
---

# മലയാളികളുടെ പ്രിയങ്കരി, ചിത്രത്തിൽ കാണുന്ന സൂപ്പർതാരത്തെ തിരിച്ചറിയാമോ?

> **Lead Summary:** താരങ്ങളുടെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വേഗത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുള്ളത് . അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് . സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഈ താരം .

## Article Content

താരങ്ങളുടെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വേഗത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുള്ളത് . അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് . സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഈ താരം .

ഇടയ്ക്കൊക്കെ ചിത്രങ്ങളും വിശേഷങ്ങളും താരം ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്.  നടി ശോഭനയെ കുറിച്ചാണ് പറയുന്നത് . നിരവധി ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴും മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ശോഭന. ഒരിടയ്ക്ക് അഭിനയത്തിൽ നിന്നും താരം വലിയ ഒരു ഇടവേള എടുത്തിരുന്നു. അഭിനയത്തെക്കാൾ ഉപരി നൃത്തത്തോട് ആണ് ശോഭനയ്ക്ക് താല്പര്യം ഏറെയും. ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന താരത്തെ വിശേഷിപ്പിച്ചാലും തെറ്റുണ്ടാവില്ല.

കാരണം നേരത്തെ ഇഷ്ടപ്പെടാത്ത ഒരു മലയാളികളും ഉണ്ടാവാൻ സാധ്യതയില്ല എന്നത് തന്നെ. നിരവധി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

എന്തായാലും കുട്ടിക്കാല ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ്. തങ്ങളുടെ ഇഷ്ട താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് ആരാധകർ കാണാറുള്ളത്. ഇവരുടെ ഓരോ വിശേഷവും അറിയാൻ പ്രേക്ഷകർക്ക് വളരെ കൗതുകമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67827/do-you-understand-this-actress-in-the-photo)