---
title: "സമൂഹമാധ്യമങ്ങളിൽ തരംഗമായി വെഡിങ് ഫോട്ടോഷൂട്ട്, വൈറലായി ചിത്രങ്ങൾ "
english_title: "Wedding photo shoot made waves on social media, pictures went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67722/wedding-photo-shoot-made-waves-on-social-media-pictures-went-viral"
published_at: "2022-09-12T12:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ed82de5596_viral.jpg"
keywords: []
---

# സമൂഹമാധ്യമങ്ങളിൽ തരംഗമായി വെഡിങ് ഫോട്ടോഷൂട്ട്, വൈറലായി ചിത്രങ്ങൾ 

> **Lead Summary:** സമൂഹമാധ്യമങ്ങളിൽ ഇതിൽ ഇപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. കല്യാണത്തിനു മുൻപും കല്യാണത്തിന് ശേഷവും ഫോട്ടോഷൂട്ട് നടത്തുക, ഗർഭിണിയായാലും പ്രസവത്തിനു ശേഷവും ഫോട്ടോഷൂട്ട് നടത്തുക എല്ലാം ഇന്ന് മലയാളികളുടെ ശീലങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ്. 

## Article Content

സമൂഹമാധ്യമങ്ങളിൽ ഇതിൽ ഇപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. കല്യാണത്തിനു മുൻപും കല്യാണത്തിന് ശേഷവും ഫോട്ടോഷൂട്ട് നടത്തുക, ഗർഭിണിയായാലും പ്രസവത്തിനു ശേഷവും ഫോട്ടോഷൂട്ട് നടത്തുക എല്ലാം ഇന്ന് മലയാളികളുടെ ശീലങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ്. 

പല വെറൈറ്റി കോൺസെപ്റ്റുകൾ ആണ് ഇപ്പോൾ ഫോട്ടോഷൂട്ടുകളിൽ ട്രൈ ചെയ്യുന്നത്. നിരവധി ആളുകൾ ആണ് ഇത്തരത്തിലുള്ള കോൺസെപ്റ്റ് ഫോട്ടോഷൂട്ടുകളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അതേസമയം നിരവധി ആളുകൾ ഇതിനെയെല്ലാം വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട് എന്നത് മറ്റൊരു സത്യകഥ ആണ്. നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല ഇങ്ങനത്തെ ചിത്രങ്ങൾ എന്നാണ് പാരമ്പര്യ വാദികളുടെ അവകാശവാദം.

ഇത്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ കേരളത്തിൽ മാത്രമല്ല നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും ഇതുപോലെയുള്ള ധാരാളം ഫോട്ടോഷൂട്ടുകൾ നടക്കുന്നുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വെഡിങ് ഫോട്ടോഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന തരത്തിൽ ഉള്ള ചിത്രങ്ങൾ ആണ് ഇവർ പകർത്തിയിരിക്കുന്നത്. ചളിയിൽ കിടന്നു കൊണ്ടാണ് ഇവർ ഈ ചിത്രങ്ങൾ എല്ലാം തന്നെ പ്രകൃതിയിരിക്കുന്നത്.

ചിത്രങ്ങളിലെല്ലാം തന്നെ ഇവർ വളരെ മികച്ച രീതിയിൽ ആണ് കാണപ്പെടുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ധാരാളം മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾ ആണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. നമ്മളുടെ വിവാഹത്തിന് ഇതുപോലെയുള്ള ഫോട്ടോഷൂട്ട് ട്രൈ ചെയ്യണം എന്നാണ് കാമുകി കാമുകൻമാർ അവരുടെ പങ്കാളിയെ ടാഗ് ചെയ്തുകൊണ്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67722/wedding-photo-shoot-made-waves-on-social-media-pictures-went-viral)