എന്റെ പേര് കുട്ടികളുടെ ജീവിതം നശിപ്പിക്കുമോയെന്ന ഭയമുണ്ട്; ഷാരുഖ് ഖാൻ

എന്റെ പേര് കുട്ടികളുടെ ജീവിതം നശിപ്പിക്കുമോയെന്ന ഭയമുണ്ട്; ഷാരുഖ് ഖാൻ
Oct 23, 2021 09:20 AM | By Susmitha Surendran

കുട്ടികളെ രക്ഷിക്കാൻ അമിതവേഗതയിൽ പോകുന്ന കാറിനുമുന്നിലും താൻ ചാടുമെന്ന് ഷാരുഖ് ഖാൻ പഴയൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ പേരും പ്രശസ്തിയും മക്കളായ ആര്യൻ, സുഹാന, അബ്റാം എന്നിവരുടെ ജീവിതത്തെ വിഴുങ്ങുമെന്ന് താൻ ഭയപ്പെടുന്നതായും അദ്ദേഹം അന്നു പറഞ്ഞിരുന്നു. ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്ആർകെ ആരാധകർ പഴയ അഭിമുഖങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കുന്നത്.

അഭിമുഖത്തിൽ തന്റെ മക്കളെ സംരക്ഷിക്കാൻ താൻ എന്തും ചെയ്യുമെന്ന് ഷാരൂഖ് പറയുന്നു. കോഫി വിത്ത് കരണിന്റെ ആദ്യ സീസണിൽ നിന്നുള്ള അഭിമുഖത്തിൻ തന്റെ പ്രശസ്തി കുട്ടികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഭയമുണ്ടെന്ന് എസ്ആർകെ പറഞ്ഞു.

“നിങ്ങളുടെ ഹൃദയത്തിന്റെ ഒരു അംശം ശരീരത്തിന് പുറത്ത് കടക്കാൻ അനുവദിക്കാനുള്ള തീരുമാനമാണ് ഒരു കുട്ടി ഉണ്ടാകാനുള്ള തീരുമാനം. ഞാൻ എന്റെ ബന്ധങ്ങളെ ആളുകളുമായി ഈ രീതിയിലാണ് താരതമ്യം ചെയ്യുന്നത്. എന്റെ വളരെ അടുത്ത സുഹൃത്തിന്റെ നേരെ അമിതവേഗതയിൽ ഒരു കാർ വരികയാണെങ്കിൽ, ഞാൻ അതിന് മുന്നിൽ ചാടി അവരെ രക്ഷിക്കും.

എന്റെ ഭാര്യയോ സഹോദരിയോ ആ അതിവേഗ കാറിന് മുന്നിൽ നിൽക്കുന്നുവെന്ന് കരുതുക, ഇതിൽ എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിലുപരിയായി ‍ഞാൻ 100% അവരെ രക്ഷിക്കും, എന്റെ കുട്ടികൾക്ക് നേരെ അമിതവേഗതയിൽ കാർ വരികയാണെങ്കിൽ ഞാൻ ആ കാറിന് മുന്നിൽ നിന്ന് അത് നിർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

എന്റെ ഏറ്റവും വലിയ ഭയം അവർക്ക് മുന്നിലുള്ള എന്റെ പ്രശസ്തിയാണ്. എന്റെ പേര് അവരുടെ ജീവിതത്തെ നശിപ്പിക്കും, അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” എന്ന് ഷാരൂഖ് സ്വന്തം ശബ്ദത്തിൽ പറയുന്നത് കേൾക്കാം. ഷാരൂഖ് ഖാൻ വ്യാഴാഴ്ച ആർതർ റോഡ് ജയിലിൽ എത്തി ആര്യനെ സന്ദർശിച്ചിരുന്നു. മകന്റെ അറസ്റ്റിന് ശേഷം ഇത് ആദ്യമായിട്ടാണ് ഷാരൂഖ് പൊതുവിടത്ത് എത്തുന്നത്.

I am afraid my name will ruin the lives of children; Shah Rukh Khan

Next TV

Related Stories
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
Top Stories