മലയാളികളുടെ യൂത്ത് നടന്മാരില് ഒരാളാണ് ഉണ്ണി മുകുന്ദന്. സഹസംവിധായകനായി ആണ് മലയാള സിനിമയില്‍ താരത്തിന്റെ കടന്നു വരവ് .
നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഷെയര്‍ ചെയ്യുന്ന ചിത്രങ്ങൾ ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട് . മേപ്പടിയാന് ആണ് താരതിന്റെതായി ഇനി ഇറങ്ങാന്‍ ഉള്ള സിനിമ .
ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ ഉണ്ണി മുകുന്ദന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രിയപ്പെട്ട നായ്ക്കുട്ടികളാണ് താരത്തെ സ്നേഹപൂർവ്വം വീട്ടിലേക്ക് സ്വീകരിച്ചത്.
‘എന്റെ ആൺകുട്ടികൾ’ എന്ന ക്യാപ്ഷനൊപ്പം ഹൃദ്യമായ വീഡിയോയും ഉണ്ണി പങ്കുവെച്ചു.
Unni Mukundan is one of the youth actors of Kerala. He made his debut in Malayalam cinema as a co-director