---
title: "അയാളെ ഓർക്കുമ്പോൾ തന്നെ ഭയമാണ്, വെളിപ്പെടുത്തി  മീനാക്ഷി "
english_title: "Now the actor is opening his mind about a fan who has given him a lot of trouble."
publisher: "moviemax.in"
canonical_url: "https://moviemax.in/news/66383/now-the-actor-is-opening-his-mind-about-a-fan-who-has-given-him-a-lot-of-trouble"
published_at: "2022-09-05T18:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315f739c40fc_meenakshi.jpg"
keywords: []
---

# അയാളെ ഓർക്കുമ്പോൾ തന്നെ ഭയമാണ്, വെളിപ്പെടുത്തി  മീനാക്ഷി 

> **Lead Summary:** മീനാക്ഷി രവീന്ദ്രൻ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. റിയാലിറ്റി ഷോയിലൂടെയാണ് താരം മിനിസ്ക്രീനിൽ എത്തുന്നത്. മികച്ച ഒരു അവതാരകയാണ് മീനാക്ഷി. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്നെ ഏറെ ബുദ്ധിമുട്ടിച്ച ഒരു ആരാധകനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

## Article Content

മീനാക്ഷി രവീന്ദ്രൻ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. റിയാലിറ്റി ഷോയിലൂടെയാണ് താരം മിനിസ്ക്രീനിൽ എത്തുന്നത്. മികച്ച ഒരു അവതാരകയാണ് മീനാക്ഷി. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്നെ ഏറെ ബുദ്ധിമുട്ടിച്ച ഒരു ആരാധകനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

ശല്യം എന്നല്ല പറയാൻ ഭയം ഉള്ള ഒരു അനുഭവം തന്നെയാണ് അത് എന്ന് മീനാക്ഷി പറയുന്നു. ഒരിക്കലും അയാളെ ആരാധകൻ എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല. ഒരുതരം സ്റ്റോക്കിംഗ് ആയിരുന്നു അത്. അയാളുടെ പേരും സ്ഥലവും ഒന്നും താൻ വെളിപ്പെടുത്തില്ല. തന്റെ ചേട്ടനാണ് അയാൾ ആദ്യം മെസ്സേജ് അയച്ചത്.

അളിയാ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന മെസ്സേജ് ആയിരുന്നു അത്. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞായിരുന്നു അത്. പിന്നീട് തനിക്കും കുറെ മെസ്സേജുകൾ അയച്ചു. വളരെ മോശമായ മെസ്സേജുകളും ഉണ്ടായിരുന്നു. വീട്ടിലുള്ള എല്ലാവർക്കും മാറിമാറി മെസ്സേജ് അയക്കുമായിരുന്നു.

അളിയാ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന മെസ്സേജ് ആയിരുന്നു അത്. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞായിരുന്നു അത്. പിന്നീട് തനിക്കും കുറെ മെസ്സേജുകൾ അയച്ചു. വളരെ മോശമായ മെസ്സേജുകളും ഉണ്ടായിരുന്നു. വീട്ടിലുള്ള എല്ലാവർക്കും മാറിമാറി മെസ്സേജ് അയക്കുമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/66383/now-the-actor-is-opening-his-mind-about-a-fan-who-has-given-him-a-lot-of-trouble)