ഇണക്കത്തിലും പിണക്കത്തിലും സന്തോഷത്തിലും സങ്കടത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ഒന്നായി കഴിയുവാനുള്ള അവരുടെ ദൃഢപ്രതിജ്ഞയെ ശക്തിപ്പെടുത്തുന്ന വിവാഹത്തിന്റെ നിമിഷങ്ങൾ എന്നെന്നും ഓർത്തെടുത്തു വെക്കുവാനുള്ള ഓരോ ദമ്പതികളുടെയും ആഗ്രഹങ്ങളാണ് ഇന്ന് വെഡിങ്ങ് ഫോട്ടോഷൂട്ടുകളിലൂടെ നാം കാണുന്നത്.
സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് ചില ഫോട്ടോഷൂട്ടുകൾ വൈറലാകുമ്പോഴും ചിത്രങ്ങൾ പകർത്തിയിരിക്കുന്നതിന്റെ മനോഹാരിതയും വേറിട്ട ആശയവും നിറഞ്ഞ ഫോട്ടോഷൂട്ടുകളും ശ്രദ്ധേയമാകാറുണ്ട്.
അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നവീന – അഖിൽ ദമ്പതികളുടെ വെസ്റ്റേൺ സ്റ്റൈലിലുള്ള ഫോട്ടോസ് പകർത്തിയിരിക്കുന്നത് ഈഡൻ ഫോട്ടോഗ്രാഫിക്ക് വേണ്ടി അജോയാണ്. കനകമലയാണ് ലൊക്കേഷൻ.
It's time for photoshoots .Photoshoot for anything is a must for today's new generation