മലയാളികളുടെ ഇഷ്ട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍ .സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമെല്ലെങ്ങിലും ഒരുപാട് നല്ല കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട് .
താരം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരം ഇപ്പോള്‍ പങ്കുവെച്ച കുട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്.
വളരെ ചെറിയ കുട്ടിയുടെ ഫോട്ടോയാണ് നവ്യാ നായര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ക്യാപ്ഷൻ ഒന്നും എഴുതാതിരുന്നതിനാല്‍ ആരാണ് എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.ആല്‍ബത്തില്‍ നിന്ന് പറിച്ചെടുത്തതുപോലെ തോന്നിക്കുന്ന ഫോട്ടോയാണ് ഇത്.
ഇത് നവ്യാ നായര്‍ തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആരാണ് സുന്ദരിക്കുട്ടി എന്നതടക്കം ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. ഫേസ്ബുക്കില്‍ നവ്യാ നായര്‍ മറുപടിയൊന്നും പറഞ്ഞിട്ടില്ല.
മുമ്പ് നവ്യാ നായര്‍ ഷെയര്‍ ചെയ്ത ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സാധാരണ ഫോട്ടോകള്‍ക്ക് നവ്യാ നായര്‍ ക്യാപ്ഷൻ എഴുതാറുണ്ട്.
Navya Nair is one of the favorite heroines of Malayalees. Though she is very active in cinema now, she has been able to present a lot of good characters