‘നാണം ഇല്ലെടാ സ്വന്തം ഭാര്യയെയും മക്കളെയും വിട്ട് ഈ 9ന്റെ കൂടെ ജീവിയ്ക്കാൻ? വൈറലായി ചിത്രങ്ങള്‍

‘നാണം ഇല്ലെടാ സ്വന്തം ഭാര്യയെയും മക്കളെയും വിട്ട് ഈ 9ന്റെ കൂടെ ജീവിയ്ക്കാൻ? വൈറലായി ചിത്രങ്ങള്‍
Oct 22, 2021 01:05 PM | By Susmitha Surendran

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഫ്ലാഷ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ആരംഭിച്ച സംഗീത സംവിധായകൻ എന്ന കുപ്പായം തനിയ്ക്ക് എന്തുകൊണ്ടും ഇണങ്ങുന്നതാണ് എന്ന് താരം വീണ്ടും വീണ്ടും തെളിയിച്ചു വരികയാണ്. യഥാർത്ഥ ജീവിതത്തിലെ ഗോപി സുന്ദർ എന്തുമാകട്ടെ, എന്നാൽ സംഗീത സംവിധായകനായ ഗോപി സുന്ദർ എന്നും ബെസ്റ്റാണ്.

അതുകൊണ്ട് തന്നെയാണ് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹിറ്റ് സമ്മാനിയ്ക്കുവാൻ താരത്തിന് സാധിച്ചത്. ഇന്നിപ്പോൾ വൈറൽ ആയി മാറിയിരിയ്ക്കുന്നത് ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ്. തന്റെ പങ്കാളിയായ അഭയ ഹിരണ്മയിയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. ഗോപി സുന്ദറിനൊപ്പം അതീവ ഗ്ലാമറസ് ആയാണ് അഭയ ഉള്ളത്.

നീല നിറത്തിലുള്ള ഷോർട്ട് പാർട്ടി വെയർ ആണ് താരം ധരിച്ചിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്. അതിൽ ഒരു കമന്റ് ഇപ്രകാരമായിരുന്നു. “നാണം ഇല്ലെടാ സ്വന്തം ഭാര്യയെയും മക്കളെയും വിട്ട് ഈ 9ന്റെ കൂടെ ജീവിയ്ക്കാൻ.” എന്നാൽ ഗോപി സുന്ദർ ഈ കമന്റിന് മറുപടി പറഞ്ഞിട്ടില്ല. മറിച്ച് താരത്തിന്റെ ആരാധകനാണ് മറുപടി നൽകിയിരിക്കുന്നത്.

Gopi Sunder shared a picture through his social media account.

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories

https://moviemax.in/- //Truevisionall