logo

വീണ്ടും പാചക ട്രിക്കുമായി ലാലേട്ടന്‍ ഏറ്റെടുത്ത് ആരാധകര്‍

Published at Dec 6, 2020 12:53 PM വീണ്ടും പാചക ട്രിക്കുമായി ലാലേട്ടന്‍ ഏറ്റെടുത്ത് ആരാധകര്‍

 മലയാളത്തിന്റെ താരരാജാവ് ആണ് മോഹന്‍ലാല്‍ . അഭിനയത്തില്‍ മാത്രമല്ല  ആലാപനത്തിലും നൃത്തത്തിലുമെല്ലാമുള്ള ലാലേട്ടന്റെ കഴിവുകൾ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളവരാണ് മലയാള സിനിമ ആസ്വാദകര്‍ .

അതേപോലെ തന്നെ മലയാളികൾക്ക് ഏറെ പരിചിതനാണ് ലാലേട്ടനിലെ പാചകവിദഗ്‌ധനെയും. ക്വാറന്റൈൻ കാലഘട്ടത്തിൽ കുക്കിങ്ങിൽ ഇടപ്പെട്ടിരുന്നു.

ഇപ്പോഴിതാ ലാലേട്ടൻ പാചകം ചെയ്യുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്. സുഹൃത്തും സന്തത സഹചാരിയുമായ സമീർ ഹംസയാണ് . ലാലേട്ടൻ മീന്‍ പാചകം ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്യ്തത് .

Mohanlal is the star king of Malayalam. Malayalam film lovers are amazed at Lalettan's abilities not only in acting but also in singing and dancing

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories