---
title: "26 കാരിയെ വിവാഹം ചെയ്തു 75 കാരൻ; വീഡിയോ വൈറൽ "
english_title: "75-year-old married 26-year-old; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65455/75-year-old-married-26-year-old-the-video-went-viral"
published_at: "2022-08-31T20:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f7d8cc2bd7_viral.jpg"
keywords: []
---

# 26 കാരിയെ വിവാഹം ചെയ്തു 75 കാരൻ; വീഡിയോ വൈറൽ 

> **Lead Summary:** സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്. ഒരു കല്യാണ വീഡിയോ ആണ് ഇത്. വീഡിയോയിൽ വരനും വധവും ഉണ്ട്. ഇവരുടെ കുടുംബാംഗങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ചില ആളുകളും ചുറ്റും നിൽപ്പുണ്ട്. ഈ വിവാഹ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

## Article Content

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്. ഒരു കല്യാണ വീഡിയോ ആണ് ഇത്. വീഡിയോയിൽ വരനും വധവും ഉണ്ട്. ഇവരുടെ കുടുംബാംഗങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ചില ആളുകളും ചുറ്റും നിൽപ്പുണ്ട്. ഈ വിവാഹ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

എന്നാൽ ഒരു വിവാഹ വീഡിയോ ഇത്രമാത്രം വൈറലാവാൻ എന്താണ് കാരണം എന്ന് ചിലപ്പോൾ ആളുകൾ ചിന്തിച്ചേക്കാം. 26 കാരി പെൺകുട്ടിയും 75 കാരൻ വ്യക്തിയുമാണ് ഈ വീഡിയോയിൽ ഉള്ളത്. ഇവരുടെ വിവാഹം കഴിഞ്ഞദിവസം നടന്നത് ആയിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. പുതുച്ചേരിയിൽ വെച്ചാണ് കല്യാണം നടന്നത് എന്നും പറയപ്പെടുന്നു.

[**https://twitter.com/i/status/1564646427875229697**](https://twitter.com/i/status/1564646427875229697)

75 കാരിയായ ഈ വ്യക്തി 26 കാരനായ പെൺകുട്ടിയെ വിവാഹം ചെയ്തു എന്നാണ് വാർത്തകൾ. ഏകദേശം രണ്ടരക്കോടി രൂപയോളം പെൺകുട്ടിക്ക് ഇയാൾ നൽകി എന്നും റിപ്പോർട്ടുകൾ പറയുന്നു. പുതുച്ചേരിയിൽ ഉള്ള മനക്കുള്ള എന്ന സ്ഥലത്ത് വച്ചാണ് വിവാഹം എന്നും റിപ്പോർട്ടുകൾ പറയുന്നു. നിരവധി പ്രതികരണങ്ങളാണ് വീഡിയോ ചുറ്റിപ്പറ്റി ഇപ്പോൾ വരുന്നത്.

എന്നാൽ ഈ വാർത്ത എത്രത്തോളം കൃത്യമാണ് എന്നതിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. ഈ വീഡിയോ മാത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് എത്രത്തോളം സാധൂകരിക്കാം എന്നത് കൃത്യമല്ല. പ്രേക്ഷകർ എന്തായാലും ചേരിതിരിഞ്ഞ് അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65455/75-year-old-married-26-year-old-the-video-went-viral)