logo

സാരിയുടുക്കുന്നതിനേക്കാൾ ഷോർട്സ് ധരിക്കുവാനാണ് തനിക്കിഷ്ട്ടം

Published at Dec 6, 2020 11:24 AM സാരിയുടുക്കുന്നതിനേക്കാൾ ഷോർട്സ് ധരിക്കുവാനാണ് തനിക്കിഷ്ട്ടം

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോന്‍ .തീവണ്ടി എന്ന ടോവിനോ ചിത്രത്തിലൂടെ ശ്രേദ്ധ  നേടിയ നടി   പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നത് . 

അതിലൂടെ കൂടുതൽ അവസരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോൾ അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുകയാണ് സംയുക്ത മേനോൻ.

ലില്ലിയിലും നായികാപ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രത്തെ സംയുക്ത അവിസ്മരണീയമാക്കി.


വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യാണ് സംയുക്തയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇപ്പോൾ പ്രേക്ഷകരുടെ കണ്ണുകളുടക്കിയിരിക്കുന്നത് നടി പങ്ക് വെച്ച സാരിയുടുത്തുള്ള പുതിയ ചിത്രങ്ങളിലാണ്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായിട്ടാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.

സാരിയുടുക്കുന്നതിനേക്കാൾ ഷോർട്സ് ധരിക്കുവാനാണ് തനിക്കിഷ്ടമെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്

Samyuktha Menon is a well known actress in Kerala Actress Tovino makes her acting debut in the movie Popcorn

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories