---
title: "ആകാശത്ത് അപൂർവ മഴവിൽ കാഴ്ച - വിഡിയോ വൈറൽ "
english_title: "Sighting of Rare Rainbow in Sky - Video Goes Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65275/sighting-of-rare-rainbow-in-sky-video-goes-viral"
published_at: "2022-08-31T09:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ed929e2537_rainbow.jpg"
keywords: []
---

# ആകാശത്ത് അപൂർവ മഴവിൽ കാഴ്ച - വിഡിയോ വൈറൽ 

> **Lead Summary:** **ആ**കാശത്ത് അപൂർവ മഴവിൽ കാഴ്ച കണ്ട കൗതുകത്തിലാണ് ലോകം. ചൈനയിലെ ഹൈകോ സിറ്റിയിലെ മാനത്ത് തെളിഞ്ഞ ഈ വിസ്മയ കാഴ്ച ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററിലൂടെ കണ്ടത്.

## Article Content

**ആ**കാശത്ത് അപൂർവ മഴവിൽ കാഴ്ച കണ്ട കൗതുകത്തിലാണ് ലോകം. ചൈനയിലെ ഹൈകോ സിറ്റിയിലെ മാനത്ത് തെളിഞ്ഞ ഈ വിസ്മയ കാഴ്ച ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററിലൂടെ കണ്ടത്.

സൺലിറ്റ് റെയ്ൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 9 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള വിഡിയോയിൽ പലതരം നിറങ്ങൾ കൂടി ചേർന്ന് കൂടാരത്തിന്റെ മുകൾ തട്ട് പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് മഴവില്ല്.

വിഡിയോയ്ക്ക് 27.8 മില്യൺ കാഴ്ചക്കാരാണ് ഉള്ളത്. 15,000 ലേറെ ലൈക്കുകളും 4,000 റീട്വീറ്റുകളും ലഭിച്ചു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ദേവിക നമ്പ്യാര്‍. രാക്കുയിൽ സീരിയലിലൂടെ ശ്രദ്ധ നേടിയ താരത്തിന് നിരവധി ആരാധകരാണ് സോഷ്യൽമീഡിയയിലുള്ളത്. റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകനായ വിജയ് മാധവാണ് ദേവികയെ ജീവിത സഖിയാക്കിയത്.

മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം ആഘോഷമായി നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്ന് മുമ്പ് ദേവിക പറഞ്ഞിരുന്നു. പരിണയമെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ദേവിക വിജയിയെ പരിചയപ്പെട്ടത്.

അഭിനയം മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ച പരമ്പരയ്ക്കായി ഗാനം ആലപിച്ചിരുന്നു. അന്ന് പാട്ട് പഠിക്കാനായി പോയപ്പോഴാണ് വിജയിയെ ദേവിക പരിചയപ്പെട്ടതും സുഹൃത്താക്കിയതും. 'ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളാണ് റിയാലിറ്റി ഷോ സമ്മാനിച്ചത്. പെട്ടെന്നായിരുന്നു പ്രശസ്തനായി മാറിയത്.'

'കുറേ ആരാധികമാരൊക്കെയുണ്ടായിരുന്നു. അന്നൊന്നും ആരുമായി പ്രണയമുണ്ടായിരുന്നില്ല. എന്റെ സ്വഭാവം വെച്ച് അങ്ങനെ പ്രണയം വര്‍ക്കൗട്ടാവില്ലെന്നായിരുന്നു' വിജയ് മാധവ് പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ മുമ്പൊരിക്കൽ പറഞ്ഞത്.

ഇപ്പോഴിത ​ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ പരിപാടി പറയാം നേടാമിൽ അതിഥികളായി എത്തിയിരിക്കുകയാണ് ഇരുവരും ദാമ്പത്യ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ വിജയിയെ കുറിച്ച് ദേവിക പറഞ്ഞ കാര്യങ്ങൾ എം.ജി ശ്രീകുമാറിനേയും രസിപ്പിച്ചു. 'ഞാൻ മുമ്പ് വിജയ് മാധവിന്റെ കൈയ്യിലുള്ള പെണ്ണുങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. മാത്രമല്ല ഉമ്മ വെക്കുന്നതൊന്നു വിജയിക്ക് താൽപര്യമില്ലെന്നും' ദേവിക പറഞ്ഞു. ദേവികയുടെ കുസൃതി നിഞ്ഞ സംസാരം വളരെ രസത്തോടെയാണ് വിജയിയും കേട്ടിരുന്നത്.

ഇപ്പോൾ ഇരുവരും അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ്. ദേവിക ​ഗർഭിണിയാണെന്ന വിവരം വിജയ് തന്നെയാണ് തന്റെ യുട്യൂബ് ചാനൽ വഴി തങ്ങളുടെ ആരാധകരെ അറിയിച്ചത്. 'വീഡിയോ ചെയ്യാത്തത്തിന്റെ കാരണക്കാരന്‍ ഞാനല്ല. പക്ഷെ ഈ ഗര്‍ഭത്തിന് ഉത്തരവാദി ഞാനാണ്' എന്നാണ് വിജയ് മാധവ് പറഞ്ഞത്.

'എന്തുകൊണ്ട് ഈ കഴിഞ്ഞ രണ്ട് രണ്ടര മാസം വീഡിയോ ഒന്നും ചെയ്തില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരദമ്പതികൾ.

ഇത്രയും നാള്‍ എന്തുകൊണ്ട് വ്ലോ​ഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിന് യഥാര്‍ഥ കാരണം ഞാനല്ല.' 'നായികയാണ്. നായിക ഗര്‍ഭിണിയാണ്. ഈ ഗര്‍ഭത്തിന്റെ കാരണക്കാരന്‍ ഞാന്‍ തന്നെയാണ്. പക്ഷെ വീഡിയോ ഇടാത്തതിന്റെ കാരണക്കാരി ആരാണെന്നാണ് ഞാന്‍ പറഞ്ഞത്' വിജയ് മാധവ് പറഞ്ഞു. '

ആദ്യത്തെ ഗര്‍ഭം ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. ഛര്‍ദ്ദിയോട് ചര്‍ദ്ദിയാണ്. കഴിയ്ക്കുക, ഛര്‍ദ്ദിയ്ക്കുക, കിടക്കുക എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വ്ലോ​ഗ് ചെയ്യാന്‍ പോയിട്ട് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ല.' 'ഒന്നൊന്നര മാസം എങ്ങിനെ ഞാന്‍ വീട്ടില്‍ തന്നെ ഇങ്ങനെ കിടന്നുവെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല' ദേവിക പറഞ്ഞു. അടുത്തിടെ വർഷങ്ങൾ പഴക്കമുള്ള ദേവികയ്ക്കൊപ്പമുള്ള വിജയ് മാധവിന്റെ ഫോട്ടോ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/65275/sighting-of-rare-rainbow-in-sky-video-goes-viral)