ആറു വർഷങ്ങളായി എന്ന് വിശ്വസിക്കാനാവുന്നില്ല; നയന്‍സിനൊപ്പം വിക്കി

ആറു വർഷങ്ങളായി എന്ന് വിശ്വസിക്കാനാവുന്നില്ല; നയന്‍സിനൊപ്പം വിക്കി
Oct 22, 2021 10:36 AM | By Susmitha Surendran

ഒട്ടനവധി ആരധകരുള്ള താരമാണ് നയന്‍‌താര . ആറ് വർഷം മുൻപ്, 2015 ഒക്ടോബർ 21നാണ് ‘നാനും റൗഡി താൻ ‘ എന്ന സിനിമ പുറത്തിറങ്ങിയത്. ആ സിനിമിക്ക് ഇന്ന് ആറ് വയസ്സായിരിക്കുകയാണ്. വിജയ് സേതുപതിയും നയൻതാരയും പ്രധാന വേഷത്തിലെത്തിയ സിനിമ സംവിധാനം ചെയ്തത് വിഘ്നേഷ് ശിവനായിരുന്നു. ആ സിനിമയ്ക്ക് പുറമെ നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയവും ആറ് വയസ്സ് പിന്നിട്ടിരിക്കുന്നു. ‘നാനും റൗഡി നാന്‍ താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.

പ്രണയത്തിലായ ഈ ആറ് വർഷങ്ങൾ പെട്ടെന്ന് കടന്നുപോയതായി അനുഭവപ്പെടുന്നുവെന്നാണ് വിഘ്നേഷ് ശിവൻ തന്റെ ഒരു പുതിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. “ആറു വർഷങ്ങളായി എന്ന് വിശ്വസിക്കാനാവുന്നില്ല,” എന്ന അടിക്കുറിപ്പോട് കൂടി ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. “നാനും റൗഡി താൻ സിനിമയുടെ സമയത്തെ ചില ദൃശ്യങ്ങൾ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു” എന്നും വിക്കി കുറിച്ചിട്ടുണ്ട്.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.


മുൻപ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ”ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.

Can't believe it's been six years; Wiki with Nines

Next TV

Related Stories
#RaveenaTandon | അക്ഷയ് കുമാറുമായി പിരിഞ്ഞതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചോ!സത്യാവസ്ഥ വെളിപ്പെടുത്തി രവീണ ടണ്ടൻ

Mar 29, 2024 02:34 PM

#RaveenaTandon | അക്ഷയ് കുമാറുമായി പിരിഞ്ഞതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചോ!സത്യാവസ്ഥ വെളിപ്പെടുത്തി രവീണ ടണ്ടൻ

അത് തെളിയിക്കാനുള്ള എല്ലാ രേഖകളും എന്റെ കൈയിലുണ്ടായിരുന്നു നടി കൂട്ടിച്ചേർത്തു പട്‌ന ശുക്ലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രവീണയുടെ...

Read More >>
#siddharth | അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി; ക്ഷേത്രത്തില്‍ ചടങ്ങ്

Mar 27, 2024 03:20 PM

#siddharth | അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി; ക്ഷേത്രത്തില്‍ ചടങ്ങ്

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍...

Read More >>
#Titanic | ടൈറ്റാനിക് :'വാതിൽപ്പലക’യുടെ കഷണം വിറ്റുപോയത് കോടികൾക്ക്

Mar 27, 2024 08:50 AM

#Titanic | ടൈറ്റാനിക് :'വാതിൽപ്പലക’യുടെ കഷണം വിറ്റുപോയത് കോടികൾക്ക്

അനശ്വരപ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയായ ‘ടൈറ്റാനിക്കി’ന്റെ അന്ത്യരംഗങ്ങളിൽ റോസ് (കെയ്റ്റ് വിൻസ്‌ലെറ്റ്) പറ്റിപ്പിടിച്ചുകിടന്നു രക്ഷപ്പെട്ട...

Read More >>
#RaveenaTandon | ബോളിവുഡ് മുഴുവന്‍ കാലുവാരികള്‍, ആരെയും വളരാന്‍ അനുവവദിക്കില്ല; രവീണ ടണ്ടന്‍

Mar 27, 2024 07:49 AM

#RaveenaTandon | ബോളിവുഡ് മുഴുവന്‍ കാലുവാരികള്‍, ആരെയും വളരാന്‍ അനുവവദിക്കില്ല; രവീണ ടണ്ടന്‍

ചിലര്‍ വളരെ അരക്ഷിതത്വം അനുഭവിക്കുന്നവരാണ്. അവര്‍ക്ക് മറ്റുള്ളവര്‍ വിജയിക്കുന്നത് താത്പര്യമില്ല. അപ്പുറത്ത് നില്‍ക്കുന്നവരെ വലിച്ച്...

Read More >>
#FarahKhan | ഇത്തവണ ​ഗർഭിണിയായേ പറ്റൂ; സാനിറ്ററി പാഡുകൾ ഞാൻ ചവറ്റുകൊട്ടയിലിട്ടു; നാൽപതിലെ ഐവിഎഫ്; ഫറ ഖാൻ

Mar 26, 2024 11:49 AM

#FarahKhan | ഇത്തവണ ​ഗർഭിണിയായേ പറ്റൂ; സാനിറ്ററി പാഡുകൾ ഞാൻ ചവറ്റുകൊട്ടയിലിട്ടു; നാൽപതിലെ ഐവിഎഫ്; ഫറ ഖാൻ

ഐവിഎഫ് വഴിയാണ് അമ്മയായതെന്ന് തുറന്ന് പറഞ്ഞ ആദ്യ ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളാണ് ഫറ ഖാൻ. കുഞ്ഞുങ്ങൾ പിറന്നതിനെക്കുറിച്ച് തുറന്ന്...

Read More >>
#urvashirautela | ‘രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് ലഭിച്ച ആദ്യ ഏഷ്യൻ വനിത’ പരിഹാസാവുമായി സോഷ്യൽ മീഡിയ സിനിമ

Mar 26, 2024 07:13 AM

#urvashirautela | ‘രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് ലഭിച്ച ആദ്യ ഏഷ്യൻ വനിത’ പരിഹാസാവുമായി സോഷ്യൽ മീഡിയ സിനിമ

രാഷ്ട്രീയത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള രാമക്ഷേത്ര സന്ദർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഉർവശിയുടെ വീഡിയോയ്ക്ക്...

Read More >>
Top Stories