---
title: "സന്തോഷ വാർത്തയുമായി അലീനയും ഭർത്താവ് രോഹിത്തും, ആശംസകളുമായി മലയാളികൾ"
english_title: "Alina and her husband Rohit with happy news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65082/alina-and-her-husband-rohit-with-happy-news"
published_at: "2022-08-30T11:07:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630da252eaa58_aleena_and_rohith.jpg"
keywords: []
---

# സന്തോഷ വാർത്തയുമായി അലീനയും ഭർത്താവ് രോഹിത്തും, ആശംസകളുമായി മലയാളികൾ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അലീന പടിക്കൽ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുത്തിട്ടുണ്ട്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അലീന പടിക്കൽ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുത്തിട്ടുണ്ട്. 

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അലീന. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

**

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് വൈറലായി മാറിയിരിക്കുന്നത്. ധാരാളം മികച്ച കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഒരു വർഷം മുൻപ് ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് കൃത്യം ഒരു വർഷം തികയുകയാണ്.

സന്തോഷത്തിന്റെ 365 ദിവസങ്ങൾ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ ആയി താരം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് മുപ്പതാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. 2021 വർഷത്തിൽ ആയിരുന്നു ഇവരുടെ വിവാഹം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മറീന മൈക്കിൾ. നിരവധി മലയാളം തമിഴ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 

ഇന്ന് മലയാളത്തിലെ മുൻനിര സ്വഭാവനടിമാരിൽ ഒരാൾ ആണ് താരം. ഈ വർഷം മാത്രം ഏകദേശം പത്തോളം സിനിമകളിൽ ആണ് താരം ഭാഗമാകുന്നത്.

രണ്ട് എന്ന സിനിമയിൽ ആയിരുന്നു താരം ഈ വർഷം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്ന സിനിമയിലും താരം അഭിനയിച്ചു. ഏറ്റവും അവസാനമായി പത്മ എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഇൻസ്റ്റാഗ്രാമിൽ താരം കിടിലൻ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ബാത്റൂമിലെ ബാത്ത് ടബ്ബിൽ നിന്നും ആണ് ഈ വെറൈറ്റി ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്.

ചിത്രങ്ങളിൽ എല്ലാം തന്നെ താരം വളരെ മനോഹരി ആയിട്ടാണ് കാണപ്പെടുന്നത്. ബ്രൈഡൽ കോസ്റ്റ്യൂമിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65082/alina-and-her-husband-rohit-with-happy-news)