---
title: "കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച്  മറീന മൈക്കിൾ, ചിത്രങ്ങൾ വൈറൽ "
english_title: "Marina Michael shared the beautiful photoshoot pictures, the pictures went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65073/marina-michael-shared-the-beautiful-photoshoot-pictures-the-pictures-went-viral-new"
published_at: "2022-08-30T10:40:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630d9c8917e22_mareena.jpg"
keywords: []
---

# കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച്  മറീന മൈക്കിൾ, ചിത്രങ്ങൾ വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മറീന മൈക്കിൾ. നിരവധി മലയാളം തമിഴ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മറീന മൈക്കിൾ. നിരവധി മലയാളം തമിഴ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 

ഇന്ന് മലയാളത്തിലെ മുൻനിര സ്വഭാവനടിമാരിൽ ഒരാൾ ആണ് താരം. ഈ വർഷം മാത്രം ഏകദേശം പത്തോളം സിനിമകളിൽ ആണ് താരം ഭാഗമാകുന്നത്.

**

രണ്ട് എന്ന സിനിമയിൽ ആയിരുന്നു താരം ഈ വർഷം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്ന സിനിമയിലും താരം അഭിനയിച്ചു. ഏറ്റവും അവസാനമായി പത്മ എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഇൻസ്റ്റാഗ്രാമിൽ താരം കിടിലൻ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ബാത്റൂമിലെ ബാത്ത് ടബ്ബിൽ നിന്നും ആണ് ഈ വെറൈറ്റി ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്.

ചിത്രങ്ങളിൽ എല്ലാം തന്നെ താരം വളരെ മനോഹരി ആയിട്ടാണ് കാണപ്പെടുന്നത്. ബ്രൈഡൽ കോസ്റ്റ്യൂമിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

മലയാള സിനിമയിലെ പ്രിയ നടനാണ് സിദ്ദിഖ് . ഇപ്പോഴിതാ നടൻ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത് . അദ്ദേഹവുമായി തനിക്ക് സഹോദരബന്ധമാണുള്ളതെന്നും അദ്ദേഹം വേണ്ടെന്ന് പറഞ്ഞ പല കാര്യങ്ങളും താന്‍ ഒഴിവാക്കിയിട്ടുണ്ടെന്നും സിദ്ദിഖ് കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഈയടുത്ത് മമ്മൂക്ക വേണ്ടെന്ന് പറഞ്ഞിട്ട് അനുസരിക്കുന്നില്ലെന്ന് അദ്ദേഹത്തിന് പരാതിയുള്ള ഒരു കാര്യമുണ്ട്. മാധ്യമങ്ങളില്‍ വന്നിരുന്നിട്ട് ദേഷ്യത്തോടെ കാര്യങ്ങള്‍ പറയരുതെന്ന് പറയും. നീ എന്റെയടുത്ത് പറയും പോലെ ടി.വിയില്‍ വന്നിരുന്ന പറയരുതെന്ന് പറയും.

നീ എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത് എന്നൊക്കെ ചോദിക്കും. എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു വ്യക്തിയാണ് അദ്ദേഹം’-സിദ്ദിഖ് പറഞ്ഞു.

കാരവാന്‍ സംസ്‌കാരം എന്നൊന്നില്ലെന്നും സിദ്ദിഖ് അഭിമുഖത്തില്‍ പറഞ്ഞു. മേക്കപ്പ് ചെയ്യാനുള്ള സൗകര്യം ഓര്‍ത്താണ് താരങ്ങള്‍ കാരവാന്‍ ഉപയോഗിക്കുന്നത്. സഹതാരങ്ങളുടെ സഹായം കൊണ്ടാണ് ഞാന്‍ ഇപ്പോഴും ഇങ്ങനെ തുടരുന്നത്. ജയറാമുമായുള്ള സൗഹൃദം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. നടന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/65073/marina-michael-shared-the-beautiful-photoshoot-pictures-the-pictures-went-viral-new)