---
title: "ഭീമൻ പല്ലികൾ നടുറോഡിൽ മുഖാമുഖം, പിന്നീട് സംഭവിച്ചത് ..."
english_title: "Giant lizards face off in the middle of nowhere, what happened next..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/64464/giant-lizards-face-off-in-the-middle-of-nowhere-what-happened-next"
published_at: "2022-08-27T13:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309ccb3a57a8_viral.jpg"
keywords: []
---

# ഭീമൻ പല്ലികൾ നടുറോഡിൽ മുഖാമുഖം, പിന്നീട് സംഭവിച്ചത് ...

> **Lead Summary:** വന്യമൃഗങ്ങളുടെ വ്യത്യസ്ത തരത്തിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചില വീഡിയോകള്‍ കാണുമ്പോള്‍ തന്നെ പേടിയും അറപ്പും തോന്നിയേക്കാം.

## Article Content

വന്യമൃഗങ്ങളുടെ വ്യത്യസ്ത തരത്തിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചില വീഡിയോകള്‍ കാണുമ്പോള്‍ തന്നെ പേടിയും അറപ്പും തോന്നിയേക്കാം.

ഇപ്പോഴിതാ രണ്ട് കൊമോഡോ ഡ്രാഗണുകളുടെ അതായത് വൈൽഡ് മോണിറ്റർ ലിസാർഡിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരസ്പരം ഏറ്റുമുട്ടുകയാണ് രണ്ട് കൊമോഡോ ഡ്രാഗണുകളും. നടുറോഡിലുള്ള ഇവരുടെ തമ്മിത്തല്ല്‌ ഗതാഗതം തടസ്സപ്പെടുന്നതായും വീഡിയോയില്‍ കാണാം.

ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 30 മിനിറ്റോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. എന്നാൽ ഇരുവരും തമ്മിൽ നിൽക്കുന്നത് കണ്ടാൽ ഇവർ പരസ്പരം സ്നേഹിക്കുകയാണെന്നേ തോന്നൂ.

[**https://www.instagram.com/reel/ChpRSOVs_Ki/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/ChpRSOVs_Ki/?utm_source=ig_embed&utm_campaign=loading)**

എന്തായാലും സംഭവം ഹിറ്റായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ തായ്‌ലൻഡിൽ നിന്നുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

മിനിസ്ക്രീൻ പരമ്പരയുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. സിദ്ധാർത്ഥുമായുള്ള വേർപിരിയലിന് ശേഷമാണ് സുമിത്രയിലെ ശക്തമായ സ്ത്രീയെ പ്രേക്ഷകർ കണ്ടു തുടങ്ങിയത്. പുതിയ വഴിത്തിരിവിലേക്ക് പോകുകയാണ് കുടുംബവിളക്ക് .

കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി ശ്രീനിലയം വീട്ടിൽ സുമിത്രയുടെയും രോഹിത്തിൻ്റെയും വിവാക്കാര്യങ്ങളായിരുന്നു ചർച്ചകൾ. പഠനകാലം മുതൽ കൊണ്ടുനടന്ന പ്രണയമാണ് രോഹിത്തിൻ്റേത്. ഇപ്പോഴും രോഹിത്തിൻ്റെ മനസ്സിൽ സുമിത്ര തന്നെയാണ്. സുമിത്രയോടുള്ള രോഹിത്തിൻ്റെ പ്രണയം ശ്രീനിലയംകാർ അറിയുകയും അതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയായിരുന്നു.

പിന്നീട് സുമിത്രയുടെ സുഹൃത്തുമായി രോഹിത്തിന് വിവാഹം ആലോചിക്കുകയും ചെയ്തു. തനിക്ക് അറിയാത്ത ഒരു വ്യക്തിയുമായി വിവാഹം കഴിക്കാൻ താത്പര്യമില്ല എന്ന് സുമിത്രയെ അറിയിച്ചതോടെ വിവാഹ ചർച്ചകൾക്ക് ഒരു ഫുൾ സ്റ്റോപ് വന്നിരുന്നു. കുടുംബവിളക്ക് പ്രേക്ഷകരെ ഒന്നടങ്കം സന്തോഷിപ്പിക്കുന്ന വാർത്തയുമായാണ് പുതിയ പ്രൊമോ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. 

വീഡിയോയിൽ സുമിത്രയുടെ കഴുത്തിൽ താലിക്കെട്ടുന്ന രോഹിത്തിനെയാണ് കാണിക്കുന്നത്. സന്തോഷവതിയായിട്ടാണ് രോഹിത്തിൻ്റെ അടുത്ത് സുമിത്ര ഇരിക്കുന്നതും. താലികെട്ട് കഴിയുമ്പോൾ സിദ്ധാർത്ഥ് അവിടേക്ക് എത്തി രോഹിത്തിനെ ഉപദ്രവിക്കുന്നതും വീഡിയോയിൽ കാണാം.

തുടർന്ന് സുമിത്രയും പൂജയും സിദ്ധാർത്ഥിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് പൂജ ആശുപത്രിയിൽ കിടക്കുന്നതാണ് പ്രൊമോയിൽ ഉള്ളത്. കുടുംബവിളക്കിൻ്റെ നിരവധി പ്രേക്ഷകരാണ് ഈ വീഡിയോ കണ്ട് സന്തോഷം പങ്കുവെച്ചിട്ടുള്ളത്.

ഈ നിഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല എന്നൊക്കെയാണ് കമന്റുകൾ. ഞെട്ടിക്കുന്ന മുഹൂർത്തങ്ങളുമായി പ്രൊമോ വീഡിയോ വന്നെങ്കിൽ സത്യമായിരിക്കണേ എന്നാണ് പ്രേക്ഷകർ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/64464/giant-lizards-face-off-in-the-middle-of-nowhere-what-happened-next)