മലയാള സിനിമ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട് .ചെറിയ റോളുകളിലൂടെ സിനിമയില്‍ എത്തി പിന്നീട് നാഷണല്‍ അവാര്‍ഡ് വരെ നേടാന്‍ താരത്തിനു കഴിഞ്ഞു . ഒരു നടനായും അവതാരകന് ആയും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട് .
ഒരു കോമഡി താരമായാണ് സുരാജ് തന്റെ കരിയര്‍ ആരംഭിച്ചത് .അതില്‍ നിന്നും തികച്ചും പ്രേഷക പ്രീതി നേടുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട് .ഇന്ന് സുരാജിന്റെ മകള്‍ ഹൃദ്യയുടെ പിറന്നാള്‍ ആണ് .
'എന്റെ പൊന്നുമോള്‍ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' എന്ന് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു .ഹൃദ്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു ഒരുപാട് പേര് എത്തിയിട്ടുണ്ട് . സുപ്രിയ ആണ് സുരാജിന്റെ ഭാര്യ . ഹൃദ്യ കൂടാതെ രണ്ടു ആണ്മക്കള് കൂടി ഉണ്ട് സുരാജിന് .
Suraj Venjaramoodu is one of the most beloved actors in Malayalam cinema .He came to the cinema in small roles and later won the National Award