logo

കിടക്കയിൽ ഷാഹിദ് നിയന്ത്രണമില്ലാത്തവനാണ് തുറന്നു പറഞ്ഞു മിറ രജ്പുത്

Published at Dec 5, 2020 11:12 AM കിടക്കയിൽ ഷാഹിദ് നിയന്ത്രണമില്ലാത്തവനാണ് തുറന്നു പറഞ്ഞു  മിറ രജ്പുത്

ബോളിവുഡ് താരദമ്പതികളില്‍ പ്രിയപ്പെട്ട ജോഡിയാണ്  ഷാഹിദ് കപൂറും  ഭാര്യ മിറ രജ്പുത്.ചോക്ലേറ്റ് നായകനിൽ നിന്നും പക്വതയാർന്ന നടനായി മാറിയ താരമാണ് ഷാഹിദ് കപൂർ.

ഇന്ന് ബോളിവുഡിലെ യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിൽ ഒരാളാണ് ഷാഹിദ്. ഷാഹിദിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് പരിചിതമാണ് അദ്ദേഹത്തിന്റെ ഭാര്യ മിറ രജ്പുത്.

സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും ഷാഹിദിനൊപ്പം മിറയും ഉണ്ടായിരിക്കും. അഭിമുഖങ്ങളിലും ചാറ്റ് ഷോകളിലുമെല്ലാം മിറയെ കൂട്ടാതെ ഷാഹിദ് എത്താറില്ല.


ഒരു ചാറ്റ് ഷോയിൽ മിയയും ഷാഹിദും അതിഥികളായെത്തിയിരുന്നു.എന്തും വെട്ടിത്തുറന്ന് ചോദിക്കുക എന്നതാണ് നേഹയുടെ പ്രത്യേകത. ഷോയിലെ’സ്‌കെയറി സപൈസ് ‘എന്ന സെഗ്മെന്റ് അത്തരം ചോദ്യങ്ങൾക്ക് വേണ്ടിയാണ്.

അതിന് ഉത്തരം നൽകാൻ തയ്യാറുള്ളവർ മാത്രമേ ഈ ഷോയിൽ പങ്കെടുക്കൂ.ഇരുവരുടെയും ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു അതിൽ ഒന്ന്. ചോദ്യം കേട്ടപ്പോൾ ഷാഹിദ് പരിഭ്രമിച്ചു.

പക്ഷേ മിറ മിണ്ടാതിരുന്നില്ല, കിടക്കയിൽ ഷാഹിദ് നിയന്ത്രണമില്ലാത്തവനാണ് എന്നായിരുന്നു മിറയുടെ മറുപടി. .പത്മാവതിന്റെ ചിത്രീകരണത്തിനിടെ ഷാഹിദിനോട് വീട്ടിൽ നിന്ന് പോകാൻ താൻ ആവശ്യപ്പെട്ടുവെന്നും മിറ പറയുന്നു.


രാവിലെ 8 മണിയ്ക്കാണ് ഷാഹിദ് ഷൂട്ടിംങ് തീർത്ത് വീട്ടിലെത്തുക. ഉച്ചക്ക് രണ്ട് മണിക്ക് ഉണരും. ആ നേരം മുഴുവൻ ഞാൻ ആരോടും മിണ്ടാനില്ലാതെ ഇരിക്കണം.ഇതിനിടയിൽ മകൾ മിഷ കുറുമ്പുകാണിക്കും.

ഷാഹിദ് തളർന്നു കിടന്ന് ഉറങ്ങുകയാണെന്ന് അവൾക്ക് അറിയില്ല. കൊച്ചു കുഞ്ഞായത് കൊണ്ട് ഒരു പരിധിവരെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല.

അതുകൊണ്ട് ഷാഹിദിനോട് ഞങ്ങളുടെ അടുത്തു നിന്ന് ഞാൻ താമസം മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് കുറച്ച് ദിവസം ഷാഹിദ് ഹോട്ടലിലാണ് താമസിച്ചതെന്നും മിറ പറഞ്ഞു.

Shahid Kapoor and his wife Mira Rajput are a favorite couple among Bollywood stars

Related Stories
ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

Dec 30, 2020 05:20 PM

ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

ബോളിവുഡ് ഇതിഹാസ നടൻ ഋഷി കപൂര്‍ 2020ലാണ് വിടവാങ്ങിയത്....

Read More >>
മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

Dec 29, 2020 11:46 AM

മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചൻ ചെയ്‍ത വേറിട്ട കഥാപാത്രങ്ങള്‍ക്ക് ആമുഖം ആവശ്യമില്ല. ബുദ്ധിമുട്ടേറിയ എത്രയോ കഥാപാത്രങ്ങള്‍ അമിതാഭ് ബച്ചൻ ഭംഗിയാക്കിയിട്ടുണ്ട്....

Read More >>
Trending Stories