ഹോട്ട് ലുക്കില്‍ സീതു; വൈറലായി ചിത്രങ്ങള്‍

ഹോട്ട്  ലുക്കില്‍ സീതു; വൈറലായി ചിത്രങ്ങള്‍
Oct 21, 2021 05:14 PM | By Susmitha Surendran

മിനിസ്ക്രീൻ പരബരകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സീതു. നിരവധി പരബരകളിൽ ശ്രെദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത സീതു ഇന്ന് സൈബർ ഇടങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ്. മോഡലിങ് രംഗത്ത് വളരെ സജീവമായ സീതു. സൈബർ ഇടങ്ങളിലെ വൈറൽ താരമാണ്. ഗ്ലാമർ ലുക്കിലും സീതു ചിത്രങ്ങളിൽ പ്രത്യക്ഷപെടാറുണ്ട്.

വിഷുകാലത്ത് സീതു പങ്കുവെച്ച ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെയാണ് സീതു സൈബർ ഇടങ്ങളിൽ തരംഗമായി മാറുന്നത്. കണി കൊന്ന കൊണ്ട് ശരീരം മറച്ച് സീതു പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സൈബർ ഇടങ്ങൾ കീഴടക്കിയത്. ചിത്രങ്ങൾ വൈറലായതോടെ വിവാദവുമായി. ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണവുമുണ്ടായി. എന്നാൽ സൈബർ ആക്രമണങ്ങളെയെല്ലാം തന്റേടത്തോടെ നേരിട്ട താര സുന്ദരിയാണ് സീതു.

ജനപ്രിയ ചാനലായ ഫ്ളവേഴ്‌സ് ടിവി യിൽ സം പ്രേക്ഷണം ചെയ്ത. സീത എന്ന പരബരയിലൂടെയാണ് സീതു തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.പറബരായിൽ ആൻസി എന്ന കഥാപാത്രമാണ് സീതു അവതരിപ്പിച്ചത്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത അല്ലിയാബൽ എന്ന പരമ്പരയിലും സീതു വേഷമിട്ടു.പരമ്പരയിൽ സീതു അവതരിപ്പിച്ച അശ്വതി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രെദ്ധ നേടി .

ഇന്ന് അഭിന മേഖലയിൽ സജീവമാണ് സീതു. ശ്രീജിത്ത് കെ ചദ്രൻ സംവിധാനം ചെയ്യുന്ന ഡബിൾ ബ്ലോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുകയാണ് സീതു.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ സീതുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

ബുള്ളറ്റിൽ അതി സുന്ദരിയായാണ് സീതു ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്. താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട് സീതു പങ്കുവെച്ച കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു.

Seethu in glamor look; Images go viral

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-