ദിലീപ് ഒരുപാട് പേരെ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും പുറത്ത് അറിയുന്നില്ല; മഹേഷ്

 ദിലീപ് ഒരുപാട് പേരെ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും പുറത്ത് അറിയുന്നില്ല; മഹേഷ്
2022-08-21T12:32:00 | By Susmitha Surendran

മലയാളികൾക്ക് സുപരിചിതനായ നടൻ ആയിരിക്കും മഹേഷ്. അദ്ദേഹം ദിലീപിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വമ്പൻ താരങ്ങൾ വരെ ദിലീപിൻറെ നാശം ആഗ്രഹിച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കേസിൽ ദിലീപ് നിരപരാധിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുപറ്റം ആളുകൾ അദ്ദേഹത്തിൻറെ പതനം ആഗ്രഹിച്ചിട്ടുണ്ട്. അത് സത്യമാണ്. ഇന്ന് അദ്ദേഹം അനുഭവിക്കുന്നത് അതാണ്. ഒന്നുമില്ലായ്മയിൽ നിന്നുമാണ് വെറും 20 വർഷം കൊണ്ട് അദ്ദേഹം വളർന്നത്. പലർക്കും ആ കാര്യത്തിൽ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. എത്രയോ പേരെ സഹായിക്കുന്ന നടനാണ് അദ്ദേഹം.

എന്നാൽ പലപ്പോഴും ഇതൊന്നും പുറത്തു പോകുന്നില്ല. താര സംഘടനയുടെ വളർച്ചയുടെ സമയത്താണ് ട്വെൻ്റി 20 പോലെ ഒരു ചിത്രം എടുത്തത്. അന്ന് ആ സിനിമ നിർമ്മിച്ചത് ദിലീപ് ആയിരുന്നു. മുടക്ക് മുതൽ നിന്ന് കൂടുതൽ കിട്ടിയപ്പോൾ അദ്ദേഹം അത് സംഘടനയ്ക്ക് നൽകുകയും ചെയ്തു.

മറ്റേത് നടൻ ഇങ്ങനെ പ്രവർത്തിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. നല്ലത് ചെയ്യുന്നവർക്ക് കുറച്ചു ബുദ്ധിമുട്ടിനു ശേഷം നല്ലത് വരും എന്ന് മഹേഷ് പറയുന്നു.

പരസ്യമായി ദിലീപിന് പിന്തുണ നൽകിയത് കൊണ്ടാണ് പലപ്പോഴും തന്നെ സിനിമയിൽ നിന്നും മാറ്റി നിർത്തിയത്. ഒരു പരിധിവരെ തനിക്ക് സിനിമകൾ ഇല്ലാതെ പോയത് ഈ കാരണം കൊണ്ടാണ് എന്നും മഹേഷ് പറയുന്നു.

Content Highlight: Although Dileep helps a lot of people, it is not known outside; Mahesh

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup