---
title: "ചിത്രത്തിൽ കാണുന്ന താരത്തെ അറിയുമോ? ചിത്രം വൈറൽ "
english_title: "Do you know the star in the picture? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62835/do-you-know-the-star-in-the-picture-the-picture-went-viral"
published_at: "2022-08-19T20:16:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ffa2ff3eea0_malavika.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന താരത്തെ അറിയുമോ? ചിത്രം വൈറൽ 

> **Lead Summary:** സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം ആവുന്നത് ഒരു ചിത്രമാണ്. നീന്തൽ വസ്ത്രം അണിഞ്ഞോണ്ട് നിൽക്കുന്ന ഒരു നടിയ ചിത്രത്തിൽ കാണാം. ഒറ്റനോട്ടത്തിൽ ഈ നടി ആരെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ? മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു ഇത്. അതെ പാർവതി മിൽട്ടൺ ആണ് ചിത്രത്തിൽ ഉള്ളത്.

## Article Content

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം ആവുന്നത് ഒരു ചിത്രമാണ്. നീന്തൽ വസ്ത്രം അണിഞ്ഞോണ്ട് നിൽക്കുന്ന ഒരു നടിയ ചിത്രത്തിൽ കാണാം. ഒറ്റനോട്ടത്തിൽ ഈ നടി ആരെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ? മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു ഇത്. അതെ പാർവതി മിൽട്ടൺ ആണ് ചിത്രത്തിൽ ഉള്ളത്.

റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ഹലോ എന്ന ചിത്രത്തിലാണ് പാർവതി നായികയായത്. താരം അഭിനയരംഗത്തു നിന്നും ഇടവേള എടുത്തിരിക്കുകയാണ്. എങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് പാർവതി.

ചിത്രങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിട്ടുള്ളത്.

അമേരിക്കയിൽ മോഡലിങ്ങിൽ തിരക്കിലാണ് താരം ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബിക്കിനി അണിഞ്ഞുകൊണ്ട് ബീച്ചിൽ നിൽക്കുന്ന താരത്തെ ചിത്രത്തിൽ കാണാം. ഒരു ഓറഞ്ച് നിറത്തിലുള്ള മോണോക്കിനി ആണ് താരം അണിഞ്ഞിട്ടുള്ളത്. ഫ്ലോറിഡയിൽ ഉള്ള മിയാമി ബീച്ചിൽ വച്ചാണ് താരം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

നിരവധി താരങ്ങളടക്കം അനേകമാളുകൾ ഇതിന് കമൻറ് ചെയ്യുന്നുണ്ട്. തകർപ്പൻ ചിത്രങ്ങൾ എന്താണ് ഒരേസ്വരത്തിൽ എല്ലാവരും പറയുന്നത്. ഒരൊറ്റ ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ മനം കവർന്നത്. വിവാഹശേഷമാണ് അഭിനയരംഗത്തു നിന്നും താരം ഇടവേള എടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/62835/do-you-know-the-star-in-the-picture-the-picture-went-viral)