logo

ഒടുവിൽ ഇന്ന് ഞാൻ സൂചിയോടുള്ള പേടി മറികടന്നു സതോഷം പങ്കുവച്ച് താരം

Published at Dec 3, 2020 05:52 PM ഒടുവിൽ ഇന്ന് ഞാൻ സൂചിയോടുള്ള പേടി മറികടന്നു സതോഷം പങ്കുവച്ച് താരം

 സ്റ്റാര്‍ മാജിക്‌ എന്ന റിയാലിറ്റി ഷോയിലൂടെ  മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകരിൽ ഒരാളായി മാറിയ താരമാണ്  ലക്ഷ്മി നക്ഷത്ര.  റേഡിയോ ജോക്കിയും ഗായികയുമൊക്കെയാണ്  താരം .

ഇപ്പോഴിതാ തന്‍റെ ഒരു പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മിയിപ്പോൾ. വലതുകയ്യിൽ ടാറ്റൂ ചെയ്ത സന്തോഷമാണ് താരം പങ്കുവച്ചത്. 'ഒടുവിൽ ഇന്ന് ഞാൻ സൂചിയോടുള്ള പേടി മറികടന്നു, ആദ്യമായി ഞാൻ ടാറ്റൂ ചെയ്തു'- ലക്ഷ്‍മി നക്ഷത്ര കുറിച്ചു.'രക്തപരിശോധനയ്‌ക്ക് സൂചി കുത്തുന്നത് തന്നെ എനിക്ക് പേടിയാണ്.


സൂചികളെ ഞാൻ ഭയപ്പെടുന്നു, ഏറ്റവും വലിയ ആഗ്രഹം വർഷങ്ങളോളം വേണ്ടെന്നു വച്ചു. ഒടുവിൽ അതിനെ മറികടക്കാൻ ഞാൻ തീരുമാനിച്ചു. ഇപ്പോൾ ഞാൻ മനോഹരമായ പച്ചകുത്തി', ലക്ഷ്മി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കനിംഗം ഫോണ്ടിലാണ് 'നക്ഷത്ര' എന്ന പേര് പച്ചകുത്തിയിരിക്കുന്നത്. വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ഈ ഫോണ്ടിലെത്തിച്ചതെന്നും തന്നെ ഇന്നത്തെ നിലയിൽ താരമാക്കിയവർക്കാണ് ടാറ്റു സമർപ്പിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.

അടുത്തിടെ സ്ക്രീനിലെത്തിയിട്ട് 14 വർഷമായതിന്‍റെ സന്തോഷം ലക്ഷ്‍മി ആരാധകരുമായി പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള തരം, എല്ലാവർക്കും നന്ദിയറിയിച്ച് എത്തിയിരുന്നു.

Lakshmi Nakshatra has become one of the most beloved presenters of Malayalees through the reality show Star Magic. The actor is a radio jockey and singer

Related Stories
 മോഹൻലാല്‍ ആമയെപ്പോലെയെന്ന് നോബി;കൊതുക് ഫിറോസ് ഖാനെപ്പോലെയാണെന്ന് റിതു

Mar 21, 2021 08:32 PM

മോഹൻലാല്‍ ആമയെപ്പോലെയെന്ന് നോബി;കൊതുക് ഫിറോസ് ഖാനെപ്പോലെയാണെന്ന് റിതു

ഓരോ ജീവിയുടെയും പേര് പറഞ്ഞ് അത് ആര്‍ക്കാണ് യോജിക്കുകയെന്നായിരുന്ന് പറയാനായിരുന്നു ടാസ്‍ക്.മോഹൻലാല്‍ പറഞ്ഞത് അനുസരിച്ച് ഓരോരുത്തരും ഓരോ ജീവിയും...

Read More >>
കുടുംബ പശ്ചാത്തലത്തില്‍  സസ്പെൻസ് ത്രില്ലർ ദി റെസ്റ്റ് ഇസ് ലെഫ്റ്റ്

Mar 19, 2021 08:00 PM

കുടുംബ പശ്ചാത്തലത്തില്‍ സസ്പെൻസ് ത്രില്ലർ ദി റെസ്റ്റ് ഇസ് ലെഫ്റ്റ്

പെൺമക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്ന, കുടുംബ പശ്ചാത്തലത്തിലുള്ള സസ്പെൻസ് ത്രില്ലർ ഹ്രസ്വ ചിത്രമാണ് "ദി റെസ്റ്റ് ഇസ്...

Read More >>
Trending Stories