---
title: "'ബ്രഹ്‍മാസ്‍ത്ര'യിലെ പുതിയ ഗാനം, ടീസര്‍ പുറത്ത് "
english_title: "'Brahmastra' new song, teaser out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/62511/brahmastra-new-song-teaser-out"
published_at: "2022-08-18T14:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe04418e128_bramasthram.jpg"
keywords: []
---

# 'ബ്രഹ്‍മാസ്‍ത്ര'യിലെ പുതിയ ഗാനം, ടീസര്‍ പുറത്ത് 

> **Lead Summary:** രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് 'ബ്രഹ്‍മാസ്‍ത്ര'. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

## Article Content

രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് 'ബ്രഹ്‍മാസ്‍ത്ര'. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് . 'ഡാൻസ് ക ഭൂത്' എന്ന ഗാനംത്തിന്റ ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത് .

**

'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'.

അമിതാഭ് ബച്ചനും ബ്രഹ്‍മാസ്‍ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തപ്സീ പന്നു. നിരവധി തെന്നിന്ത്യൻ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡബിൾസ് എന്ന മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന് തെന്നിന്ത്യൻ സിനിമകളിൽ നിന്നും ലഭിച്ചത് എല്ലാം തന്നെ ഗ്ലാമർ വേഷങ്ങൾ ആയിരുന്നു. 

ദോബാര എന്ന സിനിമയിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുകയാണ് ഇപ്പോൾ താരം. ഓഗസ്റ്റ് 19ആം തീയതി ആയിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഒരു സ്പാനിഷ് ചിത്രത്തിൻറെ ഹിന്ദി റീമേക്ക് ആയിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. 

അടുത്തിടെ ബോളിവുഡിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾക്ക് കാരണമായ സംഭവം ആയിരുന്നു നടൻ റൺവീർ സിംഗ് നടത്തിയ ഫോട്ടോ ഷൂട്ട്. വിവസ്ത്രനായിട്ടായിരുന്നു താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം പ്രസ് കോൺഫറൻസിൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു.

നടിയോട് ആയിരുന്നു ചോദ്യം. ഇതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു – ഹോളിവുഡിൽ ഇതൊക്കെ സാധാരണമാണ്, ആരും വലിയ പ്രശ്നം ഉണ്ടാക്കാറില്ല. നടിയോട് മാധ്യമപ്രവർത്തകൻ തിരിച്ചു ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു – അനുരാഗ് കശ്യപ് ചെയ്താൽ പ്രശ്നമുണ്ടോ?

ഈ ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു – ദയവുചെയ്ത് ഓഡിയൻസിന് ഹൊറർ ഫിലിം കാണിച്ചു കൊടുക്കരുത്. നടിയുടെ ഉത്തരം കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതിന് കണക്കിന് മറുപടി നൽകി അനുരാഗ്യം തന്നെ രംഗത്തെത്തി – അവൾക്ക് എന്നോട് അസൂയ ആണ്.

അവളെക്കാൾ കൂടുതൽ മാറിടം എനിക്ക് ഉള്ളതുകൊണ്ട് ആയിരിക്കാം അത്. ഈ ഉത്തരം കേട്ടപ്പോൾ നടി ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. അതേസമയം അനുരാഗ് കശ്യപ് നടത്തിയ ഈ പരാമർശം സ്ത്രീവിരുദ്ധമാണ് എന്നാണ് മലയാളത്തിലെ ഒരുവിധം ആളുകൾ എല്ലാം തന്നെ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/62511/brahmastra-new-song-teaser-out)