ബാക്ക് ലെസ്സ് ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ നടി

ബാക്ക് ലെസ്സ് ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ നടി
Aug 16, 2022 06:21 PM | By Anjana Shaji

താരങ്ങളുടെ ചിത്രങ്ങൾ ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. മിക്ക താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇപ്പോൾ. ഇവർ തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളും ഇതിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

Advertisement

ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ കാണുന്ന നടി ആരാണെന്ന് ഒറ്റനോട്ടത്തിൽ പറയാമോ? പ്രശസ്ത നടി മൃണാൾ താക്കൂർ ആണ് ചിത്രത്തിൽ ഉള്ളത്.

സീതാരാമം എന്ന ചിത്രത്തിലെ നായികയാണ് താരം. തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഈ ദുൽഖർ ചിത്രം. പ്രത്യേകിച്ചും ആന്ധ്രപ്രദേശിലെ തിയേറ്ററുകളിൽ.

ചിത്രം ഇരുകൈയും നീട്ടിയാണ് തെലുങ്ക് ആരാധകർ സ്വീകരിച്ചത്.എന്തായാലും താരം പങ്കുവെച്ച പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

ബാക്ക് ലെസ്സ് ആയിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അല്പം ഗ്ലാമർ ചിത്രങ്ങളാണ് ഇവ. ചിത്രം സൂപ്പർ ഹിറ്റ് ആയതിന് പിന്നാലെ താരത്തിന്റെ പഴയ ചില ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തിലെ കഥാപാത്രം അവതരിപ്പിച്ചതിനെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട് താരം. അർത്ഥനഗ്നയായി പാൻറ് മാത്രം ധരിച്ചാണ് താരം ഇരിക്കുന്നത്. ഒരു മോണോക്രോം ടോണിലുള്ള ചിത്രമാണ് ഇത്. എന്തായാലും നിരവധി പേർ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു

Dear actress shared backless pictures

Next TV

Related Stories
 മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

Sep 28, 2022 10:57 PM

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക...

Read More >>
 ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

Sep 28, 2022 10:50 PM

ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

മൊബെെല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്....

Read More >>
പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

Sep 28, 2022 10:47 PM

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍...

Read More >>
'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

Sep 28, 2022 10:30 PM

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ്...

Read More >>
ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

Sep 28, 2022 03:14 PM

ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

ഇപ്പോള്‍ ഡിപ്രഷനെയും പാനിക്ക് അറ്റാക്കിനെയുമൊക്കെ അതിജീവിച്ചതിനെക്കുറിച്ചും ആണ് ആര്യ...

Read More >>
ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

Sep 28, 2022 02:25 PM

ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

അക്രമണത്തിനിരയായ നടിയുടെ അനുഭവക്കുറിപ്പ് പങ്കുവെച്ചായിരുന്നു അജുവിന്റെ പ്രതികരണം....

Read More >>
Top Stories