---
title: "സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ; വീഡിയോ പങ്കുവെച്ച് താരം "
english_title: "The new video shared by Dulquer is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/61737/the-new-video-shared-by-dulquer-is-going-viral"
published_at: "2022-08-15T11:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9e05958be4_dulquar.jpg"
keywords: []
---

# സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ; വീഡിയോ പങ്കുവെച്ച് താരം 

> **Lead Summary:** സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ. താരം തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

## Article Content

സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ. താരം തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസാണ് തെന്നിന്ത്യൻ താര ലോകത്തിന്റെ കേന്ദ്രം. ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ഉണ്ടായിട്ടും ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ അഭിമാനം മലയാളികൾക്കുമുണ്ട്.

[**https://www.facebook.com/DQSalmaan/videos/381438087497517/?t=4**](https://www.facebook.com/DQSalmaan/videos/381438087497517/?t=4)**

വെള്ള കുർത്തയും പാന്റുമണിഞ്ഞ് സൺഗ്ലാസും വെച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി വരുന്ന ദുൽഖറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നത്.

> എസ് കെ ഫിലിംസ് ബാനറിൽ സജിനി കൃഷ്ണൻ്റെ പന്ത്രണ്ടാമത് ഡയറക്ഷൻ നിർവ്വഹിക്കുന്ന "കപാല" എന്ന ചിത്രത്തിന്റെ പൂജ തൃശൂർ അമ്മു റിജെൻസിയിൽ കഴിഞ്ഞ ബുധനാഴ്ച നടന്നു.

ഈ ചിത്രത്തിൽ വളരെ മനോഹരമായി മ്യുസിക് ചെയ്തിരിക്കുന്നത് ശ്രീ ജയകൃഷ്ണൻ ആണ്. ഹീറോ ആയി ശ്രീ ജിഷ്ണു വി മനോഹരൻ വേഷം ഇടുന്നു .

കൂടാതെ അപ്പു,ശശി,അമാൻ,ശിവ,സോണി,ആകാസ്, സിൻ്റൊ,ഗിരീഷ്,പ്രവീൺ ഐക്കര ചാലക്കുടി, ശകുന്തള സിജോ,ജോർജ്,കാവ്യ, ദേവാഘന,ദിനിൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/61737/the-new-video-shared-by-dulquer-is-going-viral)