logo

ഫോണിങ്ങനെ 12 മണിയ്ക്കും രണ്ടു മണിക്കും ഇടയ്ക്ക് റിങ് ചെയ്തു കൊണ്ടേ ഇരിക്കും തുറന്നുപറഞ്ഞ് ലെന

Published at Dec 2, 2020 04:49 PM ഫോണിങ്ങനെ 12 മണിയ്ക്കും രണ്ടു മണിക്കും ഇടയ്ക്ക് റിങ് ചെയ്തു കൊണ്ടേ ഇരിക്കും തുറന്നുപറഞ്ഞ് ലെന

മലയാള സിനിമയ്ക്ക് ഒരുപാട്  നാലാള്‍ കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ്  ലെന.  ഇരുപതു വർഷത്തിന്  മുകളിൽ നീളുന്ന  സിനിമ ജീവിതത്തിൽ ഒരു പാട് കഥാപാത്രങ്ങളെ ലെന അവതരിപ്പിച്ചിട്ടുണ്ട് താരം .

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടിമാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ലെന.ലെനയുടെ  ഒരു പഴയ  അഭിമുഖം  സോഷ്യൽ മീഡിയയിൽ വൈറലാണ് .

ലെനയെ എന്തെങ്കിലും യുവാക്കൾ പ്രണയിക്കാൻ ശ്രമം  നടത്തിയിടുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അതിനുള്ള  മറുപടിയാണ് ഏറെ ശ്രദ്ധിക്കപെട്ടത് .


അതിങ്ങനെ ഈ അടുത്ത കാലത്തേ  റിലീസിനു മുൻപ് എന്നെ പക്വത യുള്ള ഒരാളായിട്ടാണ് കണ്ടത്  പക്ഷെ അതിലെ ടോ ബോയിഷ് കഥാപാത്രം കഴിഞ്ഞതിനു ശേഷം ഒരുപാട് ആരാധകരുണ്ടായി.

ഒരിക്കൽ ഒരു ഉദ്ഘാടനത്തിന്  പോയപ്പോൾ  എന്നെ ഒരു എൻജിനിയറിങ് കാേളളേജിലെ  പിള്ളേർ വളഞ്ഞു. കുറച്ചു നേരത്തേക്ക് ആ അറ്റഷന് കുഴമില്ല .പക്ഷെ അത് കഴിഞ്ഞാൽ അവിടെ നിന്നാൽ ശെരിയാകില്ല .

ഞാൻ അവിടെ നിന്നും ഓടി.വിളിച്ചു ഒരു യുവാക്കൾ ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌ .ഒരു 12 മണിയ്ക്കു ശേഷമാണ് ഇവരുടെ എനർജി ഉയരുന്നത്.മിസ്സ്  കാൾ ഒന്നുമല്ല  ചെയ്യുന്നത് .

ഫോണിങ്ങനെ 12 മണിയ്ക്കും രണ്ടു മണിക്കും ഇടയ്ക്ക് റിങ് ചെയ്തു കൊണ്ടേ ഇരിക്കും.അത് കൊണ്ട് ഞാൻ ഇപ്പോൾ 10 കഴിയുമ്പോൾ ഫോൺ ഓഫാക്കി വെയ്ക്കും

Lena has given a lot of four characters to Malayalam cinema. Lena has played many roles in her film career spanning over 20 years

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories