അച്ഛന്റെ ഒക്കത്തിരിക്കുന്ന സുന്ദരി കുട്ടിയെ മനസ്സിലായോ? ചിത്രം വൈറൽ

അച്ഛന്റെ ഒക്കത്തിരിക്കുന്ന സുന്ദരി കുട്ടിയെ മനസ്സിലായോ? ചിത്രം വൈറൽ
Aug 14, 2022 02:30 PM | By Susmitha Surendran

സിനിമാതാരങ്ങൾ അടക്കം മിക്കവരും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് ഇവരെയൊക്കെ പിന്തുടരാറുള്ളത്. തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളും ഒക്കെ ഇവർ ഇടയ്ക്കിടയ്ക്ക് ഇതിലൂടെയൊക്കെ പങ്കുവെയ്ക്കും. 

Advertisement

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അത്തരം ഒരു ചിത്രം. ചിത്രത്തിൽ കാണുന്ന കൊച്ചു മിടുക്കി ആരെന്ന് നിങ്ങൾക്ക് ഒരൊറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പറ്റുമോ? ചിത്രത്തിൽ അച്ഛൻറെ തോളത്തിരിക്കുന്ന ഗായികയെ കാണാം.


 അഭയ ഹിരൺമയി ആണ് ഈ ചിത്രത്തിൽ ഉള്ളത്. കേരളത്തിൽ നിരവധി ആരാധകരുള്ള ഗായികയാണ് അഭയ. താരം തന്നെയാണ് ഇപ്പോൾ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിരവധി ലൈക്കുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. സുന്ദരിയായിരിക്കുന്നു എന്ന് ബഹുഭൂരിപക്ഷം പ്രേക്ഷകരും അവകാശപ്പെടുന്നു. എന്തായാലും ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല; അനുഷ്ക ശർമ പറയുന്നു


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുഷ്ക ശർമ. നിരവധി ബോളിവുഡ് സിനിമകളിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇവർ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ അഭിനയം പ്രാധാന്യം ഉള്ളത് ആയിരുന്നു എന്നതുകൊണ്ടുതന്നെ മലയാളികൾ ഈ സിനിമകൾ എല്ലാം തന്നെ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്.

കുറച്ചു വർഷങ്ങൾക്കു മുൻപ് ഇവരുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ ചുണ്ടിൽ ഉണ്ടായിരുന്ന മാറ്റം ആയിരുന്നു എല്ലാവരും ശ്രദ്ധിച്ചത്.ചുണ്ടുകൾക്ക് വലിപ്പം തോന്നിപ്പിക്കുവാൻ വേണ്ടി താരം പ്ലാസ്റ്റിക് സർജറി ചെയ്തു എന്നായിരുന്നു വിമർശനം. 2014 കോഫി വിത്ത് കരൻ എന്ന പരിപാടിയിൽ താരം അതിഥിയായി എത്തിയിരുന്നു. ഇതിനുശേഷമായിരുന്നു വലിയ രീതിയിൽ പ്രതികരണങ്ങൾ ഉയർന്നത്. അതിനുശേഷം ഈ വിഷയത്തിൽ ക്ലാരിഫിക്കേഷൻ നൽകിക്കൊണ്ട് താരം തന്നെ രംഗത്തെത്തുകയും ചെയ്തു.

അത് പ്ലാസ്റ്റിക് സർജറി ചെയ്തത് അല്ല എന്നും ചുണ്ടുകൾക്ക് താൽക്കാലികമായി വലിപ്പം നൽകുന്ന ഒരു ടൂൾ ആണ് താൻ ഉപയോഗിക്കുന്നത് എന്നുമായിരുന്നു അനുഷ്ക തുറന്നു പറഞ്ഞത്. ലിപ്പ് എൻഹാൻസിംഗ് ടൂൾ എന്നാണ് ഇതിൻറെ പേര്.താൻ കുറച്ചുകാലമായി മേക്കപ്പ് കിറ്റുകൾക്ക് ഒപ്പം ഇതും ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു അനുഷ്ക തുറന്നു പറഞ്ഞത്. അതാണ് തൻറെ ചുണ്ടുകൾക്ക് മാറ്റം തോന്നിപ്പിക്കുവാനുള്ള കാരണം എന്നാണ് താരം പറയുന്നത്. അതേസമയം താൻ ഒരുതരത്തിലുള്ള പ്ലാസ്റ്റിക് സർജറിയും ചെയ്തിട്ടില്ല എന്നും താരം ഉറപ്പു നൽകി.

താരം ഇങ്ങനെ ചെയ്തതിന് ഒരു കാരണം കൂടിയുണ്ടായിരുന്നു. ബോംബെ വെൽവെറ്റ് എന്ന സിനിമയിൽ ആയിരുന്നു താരം അപ്പോൾ അഭിനയിച്ചുകൊണ്ടിരുന്നത്. 1960കളിലാണ് ചിത്രം നടക്കുന്നത്. ഒരു ജാസ് ഗായിക ആയിട്ടാണ് താരം ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടാണ് താരം ഇത്തരത്തിൽ രൂപമാറ്റം നടത്തിയത് എന്നാണ് പറയപ്പെടുന്നത്.


Do you understand the child in the picture? The picture went viral

Next TV

Related Stories
 മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

Sep 28, 2022 10:57 PM

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു

മമ്മൂട്ടി ചിത്രത്തില്‍ നായികയായി ജ്യോതിക...

Read More >>
 ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

Sep 28, 2022 10:50 PM

ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

മൊബെെല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്....

Read More >>
പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

Sep 28, 2022 10:47 PM

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍

പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്നു - പ്രണയകാലത്തെപ്പറ്റി മനസ് തുറന്ന് താരദമ്പതിമാര്‍...

Read More >>
'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

Sep 28, 2022 10:30 PM

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ് ഗോപി

'ഇനി അയാളടുത്ത് ഞാന്‍ മിണ്ടില്ല' മമ്മൂട്ടിയോട് വീണ്ടും പിണങ്ങിയതായി സുരേഷ്...

Read More >>
ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

Sep 28, 2022 03:14 PM

ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു; വെളിപ്പെടുത്തി ആര്യ

ഇപ്പോള്‍ ഡിപ്രഷനെയും പാനിക്ക് അറ്റാക്കിനെയുമൊക്കെ അതിജീവിച്ചതിനെക്കുറിച്ചും ആണ് ആര്യ...

Read More >>
ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

Sep 28, 2022 02:25 PM

ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു,ലജ്ജ തോന്നുന്നു; അജു വര്‍ഗീസ്

അക്രമണത്തിനിരയായ നടിയുടെ അനുഭവക്കുറിപ്പ് പങ്കുവെച്ചായിരുന്നു അജുവിന്റെ പ്രതികരണം....

Read More >>
Top Stories