നീ എൻ്റെ കിടക്കയിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്; അഭയ ഹിരൺമയി

നീ എൻ്റെ കിടക്കയിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്; അഭയ ഹിരൺമയി
2022-08-14T11:55:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭയാ ഹിരൻമയി. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. 

ഗോപി സുന്ദർ ഇനം നൽകിയ ഗാനങ്ങൾ ആയിരുന്നു ഇവർ കൂടുതലും പാടിയത്. ഗോപി സുന്ദറും ആയി ഇവർ പ്രണയത്തിലായിരുന്നു. പത്തുവർഷത്തോളം ഇവർ ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ ആയിരുന്നു. അടുത്തിടെ ആയിരുന്നു ഇവർ തമ്മിൽ പിരിഞ്ഞത്. 



സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സമൂഹം മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ വളരെ ദുഃഖകരമായ ഒരു വാർത്തയാണ് താരം അറിയിച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

തൻറെ പ്രിയപ്പെട്ട വളർത്തുന്നായ തന്നെ വിട്ടുപോയി എന്ന വാർത്തയാണ് താരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പുരുഷു എന്നായിരുന്നു വളർത്തുനായയുടെ പേര്. “അവസാന സമയത്ത് നിന്നെ നോക്കാനും നിൻറെ കൂടെ ഇരിക്കാനും എനിക്ക് കഴിഞ്ഞില്ല പുരുഷു.



അതിൽ എനിക്ക് വലിയ വിഷമം ഉണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാൻ കഴിഞ്ഞാൽ നിന്നെ ഞാൻ ഒരിക്കലും ഒറ്റക്കാക്കി മടങ്ങില്ല. നമുക്ക് ഒരുമിച്ച് ടിവി കാണാം. ബിസ്ക്കറ്റ് പങ്കുവെയ്ക്കാം. ഒരുമിച്ചു നടക്കാനും പോകാം. ഞാൻ എന്നും നിന്നെ മുറുകെ കെട്ടിപ്പിടിക്കും.

എനിക്കൊരിക്കലും നിന്നോട് ഗുഡ് ബൈ പറയാൻ സാധിക്കുകയില്ല. ഞാൻ ഒരിക്കലും അങ്ങനെ പറയുകയും ഇല്ല. നീ മോശമായി പെരുമാറിയ സമയത്ത് നിന്നെ ചീത്ത പറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം.

എൻറെ കിടക്കയിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്. ഈ വേദന എനിക്ക് സഹിക്കാൻ സാധിക്കുന്നില്ല. എന്നെ തനിച്ചാക്കരുത്. നീ എപ്പോഴും എന്റേത് മാത്രമാണ്. നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു” – ഇതാണ് താരം സമൂഹം മാധ്യമങ്ങളിൽ കുറിച്ചത്.

പൃഥ്വിരാജ് ചിത്രം 'തീര്‍പ്പ്' ട്രെയ്‍ലര്‍ പുറത്ത്


പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്‍ത തീര്‍പ്പിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തിയുള്ളതാണ് 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

മുരളി ഗോപി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്. രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'കമ്മാരസംഭവ'ത്തിന്‍റെയും രചന മുരളി ഗോപി ആയിരുന്നു.



ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവചുവെക്കുന്ന ചിത്രം കൂടിയാണിത്.


ഫ്രൈഡേ ഫിലിം ഹൗസിന്‍റെയും സെല്ലുലോയ്‍ഡ് മാര്‍ഗിന്‍റെയും ബാനറുകളിലാണ് നിര്‍മ്മാണം. ലൈന്‍ പ്രൊഡ്യൂസര്‍ വിനയ് ബാബു, പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ടീസര്‍ എഡിറ്റ് വികാസ് അല്‍ഫോന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ കെ ജോര്‍ജ്.

സൗണ്ട് ഡിസൈന്‍ തപസ് നായക്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ചീപ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര, ഓപണിംഗ് ടൈറ്റില്‍സ് ശരത്ത് വിനു, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്സ്, മ്യൂസിക് ലേബല്‍ ഫ്രൈഡേ മ്യൂസിക് കമ്പനി.


Content Highlight: I did it so that you would come to my bed and sleep together; Abhay Hiranmayi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup