logo

എസ്‍യുവി വേളാർ സ്വന്തമാക്കി ഷാൻ റഹ്മാൻ

Published at Dec 2, 2020 04:30 PM എസ്‍യുവി വേളാർ സ്വന്തമാക്കി ഷാൻ റഹ്മാൻ

മലയാള സിനിമയ്ക്ക് നല്ല  നിരവധി ഗാനങ്ങൾ സംഭാവന ചെയ്ത സംഗീത സംവിധായകൻ ആണ് ഷാൻ റഹ്മാൻ.സരിഗമപ റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ ഇടയില്‍ ഒരു വലിയ സ്ഥാനം നേടാന്‍ ഷാനിനു കഴിഞ്ഞിട്ടുണ്ട് . 

ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തിയിരിക്കുകയാണ്. പുതിയ ലക്ഷുറി വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച എസ്‍യുവി വേളാർ ആണ് താരം സ്വന്തമാക്കിയത്.


ഏകദേശം 95 ലക്ഷം രൂപ യാണ് വാഹനത്തിന്റെ ഓൺറോഡ് വില.കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തുറ്റ് ജെഎൽആറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.ഇതിന്റെ ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

വേളാറിന്റെ ആർ ഡൈനാമിക്സ് എന്ന മോഡലാണ് ഷാൻ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന എസ്‍യുവിയുടെ കരുത്ത് 184 ബിഎച്ച്പിയും ടോർക്ക് 365 എൻഎമ്മുമാണ്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.10 സെക്കന്റ് വേണ്ടി വരുന്ന ഈ കരുത്തന്റെ ഉയർന്ന വേഗം 217 കിലോമീറ്ററാണ്.

Shaan Rahman is a music director who has contributed many good songs to Malayalam cinema

Related Stories
മകള്‍ക്കും അനിയത്തിയ്ക്കും  നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായതിനെ കുറിച്ച് നടി

Jun 26, 2021 01:50 PM

മകള്‍ക്കും അനിയത്തിയ്ക്കും നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായതിനെ കുറിച്ച് നടി

കടയിലെ കോണ്‍ടാക്ട് നമ്പര്‍ ഒക്കെ പബ്ലിക് ആയത് കൊണ്ട് അതിലേക്ക് വിളിച്ച് കട പൂട്ടിക്കും. അല്ലേല്‍ കത്തിക്കും. തുണിക്കടയാണിത്. അത് തീ ഇട്ട്...

Read More >>
അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യക്ക് നേരെ ബോഡിഷെയിമിംഗ്

Jun 25, 2021 11:18 AM

അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യക്ക് നേരെ ബോഡിഷെയിമിംഗ്

വരനെക്കാളും വധുവിന് തടി കൂടുതല്‍ എന്നതാണ് ഇവര്‍ക്ക് പ്രശ്‌നം. ഒട്ടേറെ യൂട്യൂബ് ചാനലുകളില്‍ വിവാഹനിശ്ചയ വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇവിടങ്ങളിലാണ്...

Read More >>
Trending Stories