നിലയുടെ പുതിയ മേക് ഓവർ ചിത്രങ്ങൾ പങ്കുവെച്ച് പേളി മാണി

നിലയുടെ പുതിയ മേക് ഓവർ ചിത്രങ്ങൾ പങ്കുവെച്ച്  പേളി മാണി
2022-08-13T19:55:00 | By Susmitha Surendran

പേളി മാണിയും ശ്രീനിഷ് അരവിന്ദനെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. നിരവധി ആരാധകരുള്ള താരങ്ങളാണ് ഇരുവരും .

ഇവരെപ്പോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ് ആണ് നിലയും. ചിലപ്പോഴൊക്കെ ഇവരെ കാട്ടിലും ആരാധകർ കുഞ്ഞുനിലയ്ക്ക് ഉണ്ടോ എന്ന് ആരും അതിശയിച്ചു പോകും.



നിലയുടെ വിശേഷങ്ങളും ചിത്രങ്ങളും ഇരുവരും ഇടയ്ക്കൊക്കെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

മൊട്ടയടിച്ച കുഞ്ഞുനിലയെ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും. ഒരു കുഞ്ഞു ലാമയെ ആദ്യമായി ഈ ചിത്രം ഓർമ്മിപ്പിച്ചാൽ അത്ഭുതം പറയുവാൻ പറ്റില്ല. അത്തരത്തിലുള്ള കിടിലൻ മേക്കോവറിൽ ആണ് നില.



റെമ്പോച്ചെ തിരികെയെത്തി എന്ന് ഇതിന് കമന്റുകളും വരുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിലാണ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ് ആയത്. പ്രശസ്ത നടിയും അവതാരികയും ആയ ശില്പ ബാല അടക്കം ഉള്ളവർ ഇതിന് കമൻറ് ചെയ്തിട്ടുണ്ട്.



മാസങ്ങൾക്കു മുൻപാണ് ദമ്പതികൾ നിലയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചത്. വെല്ലിങ്ടൺ ഐലൻഡിൽ വെച്ചാണ് പേളിയും ഭർത്താവും നിലയുടെ ജന്മദിനം ആഘോഷിച്ചത്. ഈ പിറന്നാൾ ആഘോഷത്തിൽ നിന്നുമുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പ്രണയവിവാഹിതരായതാണ് ഇവർ.

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി സുധീര്‍; ചര്‍ച്ചയായി താരത്തിന്റെ ചിത്രങ്ങൾ


വൈറല്‍ ഫോട്ടോഷൂട്ടുമായി ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചയായുകയാണ് നടി ജാനകി സുധീര്‍. അര്‍ധനഗ്‌നയായുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ജാനകി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങള്‍കൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്.

ഒപ്പം കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയില്‍ മുലപ്പൂവും ചൂടിയിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ചുള്ളതാണ് ഈ ഫോട്ടോഷൂട്ട്.



രൗണത് ശങ്കറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത്തരത്തിലുള്ള ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ നേരത്തേയും ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.


Content Highlight: Pearli Mani shared Nila's new makeover pictures

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup