---
title: "ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി സുധീര്‍;  ചര്‍ച്ചയായി താരത്തിന്റെ ചിത്രങ്ങൾ "
english_title: "Actress Janaki Sudhir is being discussed on Instagram with her viral photo shoot."
publisher: "moviemax.in"
canonical_url: "https://moviemax.in/news/61458/actress-janaki-sudhir-is-being-discussed-on-instagram-with-her-viral-photo-shoot"
published_at: "2022-08-13T19:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7b07cb9a40_janaki_sudheer.jpg"
keywords: []
---

# ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി സുധീര്‍;  ചര്‍ച്ചയായി താരത്തിന്റെ ചിത്രങ്ങൾ 

> **Lead Summary:** വൈറല്‍ ഫോട്ടോഷൂട്ടുമായി ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചയായുകയാണ് നടി ജാനകി സുധീര്‍. അര്‍ധനഗ്‌നയായുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ജാനകി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങള്‍കൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്.

## Article Content

വൈറല്‍ ഫോട്ടോഷൂട്ടുമായി ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചയായുകയാണ് നടി ജാനകി സുധീര്‍. അര്‍ധനഗ്‌നയായുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ജാനകി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങള്‍കൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്.

ഒപ്പം കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയില്‍ മുലപ്പൂവും ചൂടിയിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ചുള്ളതാണ് ഈ ഫോട്ടോഷൂട്ട്.

**

രൗണത് ശങ്കറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത്തരത്തിലുള്ള ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ നേരത്തേയും ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.

> വാലപ്പൻ ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന "പോത്തും തല" എന്ന മലയാള സിനിമയിലേക്ക് മാർക്കറ്റിലെ ഒരു കഥാപാത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ചാലക്കൂടി സ്വദേശി പ്രവീൺ ഐക്കര.

> കൂടാതെ ബിജുമേനോൻ നായകനായി ഓണത്തിന് വരുന്ന "ഒരു തെക്കൻ തല്ല് കേസ്" എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളായ പാഷണം ഷാജി, ശിവജി ഗുരുവയൂർ , സീനത്ത്, സുനിൽ സുഗത, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഡയറക്ഷൻ അനിൽ കാരക്കുള. പുതിയ മുനൂ സിനിമ സെലക്ട് ആയിട്ടുണ്ട്, ത്രിമൂർത്തി, ഒരു ബട്ടർ ഫ്ളൈ ഇഫക്ട്, ക്ലാസ്സ് റൂം, പ്രവീൺ ഐക്കര ചാലക്കുടി നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് അതോടൊപ്പം ഗായകൻ കുടി ആണ്.

പ്രവീൺ ഐയ്ക്കര ഷോർട്ട് ഫിലിമുകളിലൂടെയും, സിരിയൽ, എൻ്റെ മാതാവ്, സുന്ദരി,  പ്രിയങ്കരി വേഷം ചെയ്തിട്ടുണ്ട്. മ്യൂസിക്കൽ വീഡിയോകളിലൂടെയുമാണ് അഭിനയ രംഗത്തേക്ക് വരുന്നത്.

> പ്രവീൺ ഐക്കര ചാലക്കുടി അഭിനയിച്ച അടി ,ഞാൻ ഔട്ടോക്കരൻ, വളരെ നല്ലവണ്ണം ജനങ്ങളിൽ എത്തിയതായിരുന്നു. ഇറങ്ങാൻ ഇരിക്കുന്നത് "ഡ്രൈവിംഗ് സ്കൂൾ". 

### Related Links & Sources
- [Original Story Source](https://moviemax.in/news/61458/actress-janaki-sudhir-is-being-discussed-on-instagram-with-her-viral-photo-shoot)