---
title: "സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ എനിക്ക് പേടിയാണ്; ടിനി ടോം"
english_title: "I'm afraid of girls who come to the movies and ask for a chance, Tiny Tom."
publisher: "moviemax.in"
canonical_url: "https://moviemax.in/news/61152/im-afraid-of-girls-who-come-to-the-movies-and-ask-for-a-chance-tiny-tom"
published_at: "2022-08-12T11:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5ecda90cb4_tini_tom.jpg"
keywords: []
---

# സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ എനിക്ക് പേടിയാണ്; ടിനി ടോം

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ടിനി ടോം . ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധനേടുന്നത് . കോമഡി അവതരിപ്പിക്കുമ്പോള്‍ അത് ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നത് മോശമാണെന്ന് ടിനി ടോം. **

## Article Content

പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ടിനി ടോം . ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധനേടുന്നത് . കോമഡി അവതരിപ്പിക്കുമ്പോള്‍ അത് ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നത് മോശമാണെന്ന് ടിനി ടോം. **

പാവപ്പെട്ട മിമിക്രിക്കാര് ഈ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും അവരെ വേദനിപ്പിക്കരുതെന്നും ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.

കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ടിനി ടോം പറയുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.

‘അത് എഡിറ്റ് ചെയ്ത് ഇട്ടിരിക്കുന്നതാണ്. ആ കുട്ടിയെ എനിക്കറിയാം. ആ കുട്ടി ചെറിയ റോള്‍ ചെയ്യാന്‍ വേണ്ടി സിനിമയില്‍ വന്നതാണ്. എന്നോട് വന്ന് റോള്‍ ചോദിച്ചിരുന്നു.

കാലഘട്ടം മാറി. സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ എനിക്ക് പേടിയാണ്. ഞാന്‍ അടുക്കാറില്ല. അപ്പോള്‍ അവര്‍ ജാഡയാണെന്ന് പറയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവര്‍ ആശുപത്രിയിലുണ്ടായിരുന്നത്.

ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ദ്ദി തുടങ്ങിയതത്രെ. ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ തന്നെയാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ആശുപത്രിയിലെത്തിയ ശേഷം അല്‍പ്പ നേരം നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി.

പിന്നീട് വീട്ടിലേക്ക് മടങ്ങി. നയന്‍താരയ്ക്ക് സ്‌കിന്‍ ഇന്‍ഫക്ഷനുണ്ടായിരുന്നുവെന്നും അതിനുള്ള ചികില്‍സ നല്‍കിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ചെന്നൈക്കടുത്ത മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങുകള്‍ പ്രൗഢഗംഭീരമായിരുന്നു.

വിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്ളിക്സ് വൈകാതെ സംപ്രേഷണം ചെയ്യും. നയന്‍താര: ബിയോണ്ട് ദി ഫെയറിടൈല്‍ എന്ന പേരിലുള്ള ഡോക്യുമെന്ററിയായിട്ടാണ് വിവാഹ വീഡിയോ പുറത്തിറങ്ങുന്നത്. ഇതിന്റെ ടീസര്‍ കഴഞ്ഞ ദിവസം റിലീസ് ചെയ്തു. നയന്‍താരയുടെയും വിഘ്നേഷിന്റെ പ്രണയം വിവരിക്കുന്നത് കൂടിയാകും ഡോക്യുമെന്ററി.

### Related Links & Sources
- [Original Story Source](https://moviemax.in/news/61152/im-afraid-of-girls-who-come-to-the-movies-and-ask-for-a-chance-tiny-tom)