---
title: "ഞാൻ നിങ്ങളെ വെറുക്കുന്നു ദുല്‍ഖര്‍, കത്ത് എഴുതി തെലുങ്ക് യുവ താരം"
english_title: "I Hate You Dulquer, Young Telugu Star Writes Letter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60797/i-hate-you-dulquer-young-telugu-star-writes-letter"
published_at: "2022-08-10T15:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3842695742_DULQAR.jpg"
keywords: []
---

# ഞാൻ നിങ്ങളെ വെറുക്കുന്നു ദുല്‍ഖര്‍, കത്ത് എഴുതി തെലുങ്ക് യുവ താരം

> **Lead Summary:** ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സീതാ രാമം'. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

## Article Content

ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സീതാ രാമം'. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

ഇപ്പോഴിതാ 'സീതാ റാം' പ്രവര്‍ത്തകരെ അഭിനന്ദിച്ച് തെലുങ്ക് യുവതാരം സായ് ധരം തേജ് എഴുതിയ ഒരു കത്താണ് ചര്‍ച്ചയാകുന്നത്. ഹനുവിനെയും 'സീതാ രാമം' ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും എടുത്തു പറഞ്ഞ് സാമൂഹ്യ മാധ്യമത്തിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് സായ് ധരം തേജ്.

**

ദുല്‍ഖറിന്റെ അഭിനയത്തെയും പ്രത്യേകം അഭിനന്ദിക്കുന്നു. ദുല്‍ഖര്‍, നിങ്ങളുടെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നിങ്ങളുടെ സിനിമകളുടെ ആരാധകനാണ്. ഒരു അഭിനേതാവെന്ന നിലയില്‍ നിങ്ങളെ അത്ഭുതത്തോടെ കാണേണ്ടി വന്ന ഈ സിനിമ കാരണം ഞാൻ നിങ്ങളെ വെറുക്കുന്നു.

ഓരോ രംഗത്തെയും നിങ്ങളുടെ പെര്‍ഫോര്‍മൻസ് ഞാൻ ആദരവോടെ കാണുകയായിരുന്നു. നടത്തത്തിലും ഇരിപ്പിലും എല്ലാം നിങ്ങള്‍ 'റാം' ആയിരുന്നു. നിങ്ങള്‍ 'റാമാ'യി ജീവിക്കുകയായിരുന്നു- സായ് ധരം തേജ് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കത്തില്‍ പറയുന്നു.

**

ബോളിവുഡിലെ കിംഗ് എന്നാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്. നിരവധി ആരാധകർ ആണ് ഇന്ത്യയിൽ എമ്പാടും ഇദ്ദേഹത്തിന് ഉള്ളത്. ഒരിടയ്ക്ക് സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു താരം. ഇപ്പോഴിതാ ഒരു മടങ്ങിവരവിന് ഒരുങ്ങുകയാണ് ഷാരൂഖ്. ശക്തമായ തിരിച്ചുവരവിനാണ് താരം ഒരുങ്ങുന്നത്.

ഏതാണ്ട് മൂന്നോളം ചിത്രങ്ങൾ അണിയറയിൽ ഷാരൂഖ് നായകനായി ഒരുങ്ങുന്നുണ്ട്. ഇതിൽ പത്താൻ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.

അടുത്തവർഷം തുടക്കത്തിൽ ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക എന്നാണ് സൂചനകൾ. ഇപ്പോൾ ദാ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. നേരത്തെ കടന്നുപിടിക്കാൻ ശ്രമിച്ച ഒരു ആരാധകന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

ഏതാണ്ട് മൂന്നോളം ചിത്രങ്ങൾ അണിയറയിൽ ഷാരൂഖ് നായകനായി ഒരുങ്ങുന്നുണ്ട്. ഇതിൽ പത്താൻ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. അടുത്തവർഷം തുടക്കത്തിൽ ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക എന്നാണ് സൂചനകൾ.

ഇപ്പോൾ ദാ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. നേരത്തെ കടന്നുപിടിക്കാൻ ശ്രമിച്ച ഒരു ആരാധകന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

[https://twitter.com/i/status/1556300001307148289**](https://twitter.com/i/status/1556300001307148289)

കൂടെയുള്ളവർ ആ സമയം ഇദ്ദേഹത്തിന് സുരക്ഷ ഒരുക്കാൻ ശ്രമിക്കുന്നുണ്ട്. ഷാരൂഖിനൊപ്പം ചിത്രം പകർത്തുവാൻ വേണ്ടിയാണ് ആരാധകൻ ശ്രമിച്ചത് എന്നാണ് സൂചന. അല്പം ദേഷ്യത്തോടെയാണ് ആരാധകന് ഷാരൂഖ് നോക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60797/i-hate-you-dulquer-young-telugu-star-writes-letter)