---
title: "നടൻ സാബുമോന്റെ മാതാവ് അന്തരിച്ചു"
english_title: "Actor Sabumon's mother passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60528/actor-sabumons-mother-passed-away"
published_at: "2022-08-09T12:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f20a2536a4f_SABU.jpg"
keywords: []
---

# നടൻ സാബുമോന്റെ മാതാവ് അന്തരിച്ചു

> **Lead Summary:** സിനിമ സീരിയൽ താരം സാബുമോൻ അബ്ദുസമദിന്റെ മാതാവ് ഫതീല ബീവി അന്തരിച്ചു. 72 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 

## Article Content

സിനിമ സീരിയൽ താരം സാബുമോൻ അബ്ദുസമദിന്റെ മാതാവ് ഫതീല ബീവി അന്തരിച്ചു. 72 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കായംകുളം ശഹീദാർ പള്ളിയിൽ നടക്കും. ഭർത്താവ് : റിട്ടയേർഡ് അധ്യാപകൻ കായംകുളം പട്ടന്റെ പറമ്പിൽ അബ്ദുൽ സമദ്, മക്കൾ : ബാബു, സാബു, ലിജി.

### Related Links & Sources
- [Original Story Source](https://moviemax.in/news/60528/actor-sabumons-mother-passed-away)