---
title: "‘ അങ്ങനെ ഒരു വ്യക്തിയുടെ പിന്നിൽ നിന്ന് യെസ് ബോസ് പറയും എന്നാണ് എന്ന് കരുതിയത് - പുതിയ വെളിപ്പെടുത്തലുമായി മമ്മൂട്ടി"
english_title: "Mammootty with a new revelation thought that the boss would say yes behind a person's back"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60241/mammootty-with-a-new-revelation-thought-that-the-boss-would-say-yes-behind-a-persons-back"
published_at: "2022-08-08T07:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f073d6aa645_mammootty.jpg"
keywords: []
---

# ‘ അങ്ങനെ ഒരു വ്യക്തിയുടെ പിന്നിൽ നിന്ന് യെസ് ബോസ് പറയും എന്നാണ് എന്ന് കരുതിയത് - പുതിയ വെളിപ്പെടുത്തലുമായി മമ്മൂട്ടി

> **Lead Summary:** **‘ അ**ങ്ങനെ ഒരു വ്യക്തിയുടെ പിന്നിൽ നിന്ന് യെസ് ബോസ് പറയും എന്നാണ് എന്ന് കരുതിയത്. അതിനൊരു കാരണവുമുണ്ട്.’ പുതിയ വെളിപ്പെടുത്തലുമായി മമ്മൂട്ടി. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഇതൊരു ഗുണപാഠമാകും എന്ന് മലയാളികൾ.

## Article Content

**‘ അ**ങ്ങനെ ഒരു വ്യക്തിയുടെ പിന്നിൽ നിന്ന് യെസ് ബോസ് പറയും എന്നാണ് എന്ന് കരുതിയത്. അതിനൊരു കാരണവുമുണ്ട്.’ പുതിയ വെളിപ്പെടുത്തലുമായി മമ്മൂട്ടി. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഇതൊരു ഗുണപാഠമാകും എന്ന് മലയാളികൾ.

ഇന്ത്യൻ സിനിമയിലെ തന്നെ മഹാനടന്മാരിൽ ഒരാളാണ് മമ്മൂട്ടി. കഴിഞ്ഞ 50 വർഷത്തിലധികമായി സിനിമയിൽ സജീവമായ വ്യക്തിയാണ് ഇദ്ദേഹം. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്.

ഇപ്പോൾ ഇതാ സിനിമാതാരം ആയതിനെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തുകയാണ് ഇദ്ദേഹം. താൻ ഒരിക്കലും ഒരു സ്റ്റാർ ആകും എന്ന് കരുതിയില്ല എന്ന് മമ്മൂട്ടി പറയുന്നു. കൂടിപ്പോയാൽ വില്ലന്റെ പിന്നിൽ എസ് ബോസ് എന്ന് പറഞ്ഞു നിൽക്കുന്ന ഒരാൾ ആകും എന്നാണ് കരുതിയത്.

**

ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവും ആണ്. അക്കാലത്ത് സിനിമാക്കാർ നമ്മളെ ഒന്ന് ശ്രദ്ധിച്ചു കിട്ടാൻ പറ്റിയ വേദികൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. സോളമെ തേനീച്ചകൾ എന്ന സിനിമയിലെ പുതുമുഖ താരങ്ങളുമായി സംവദിക്കവേ ആണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്.

സിനിമയല്ലാതെ മറ്റൊന്നും തന്നെ എക്സൈസ് ചെയ്യിപ്പിച്ചിട്ടില്ല എന്ന് മമ്മൂട്ടി പറയുന്നു. മറ്റൊന്നും തേടി താൻ പോയിട്ടില്ല. സിനിമ എന്ന മാന്ത്രിക വിദ്യ കണ്ട് അത്ഭുതപ്പെടുത്തുന്ന കുട്ടി ഇപ്പോഴും തന്റെ ഉള്ളിലുണ്ട്.

സിനിമയുടെ മാജിക്കും മിസ്റ്ററിയും ആണ് നമ്മൾ സൂക്ഷിക്കുന്നത്. പ്രേക്ഷകർക്ക് സിനിമയോടുള്ള അത്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളിലും ഉണ്ട് എന്ന് മമ്മൂട്ടി പറയുന്നു. എന്തായാലും ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

വീടിന്റെ മുറ്റത്ത് കുഴിച്ചിട്ടിരിക്കുന്ന നിലയിൽ പണം കണ്ടെത്തിയതിനെ തുടർന്ന് സ്തംഭിച്ച് ന്യൂജെഴ്സിയിലെ ദമ്പതികൾ. ഇന്നും ഇന്നലെയും ഒന്നുമുള്ളതല്ല ഈ പണം 1930 -കളിൽ നിന്നും ഉള്ളതാണ്. പണം കിട്ടിയിരുന്ന സ്ഥലത്ത് നേരത്തെ ഒരു വേശ്യാലയം ആയിരുന്നു എന്നാണ് പറയുന്നത്.

തങ്ങളുടെ മുറ്റത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിലാണ് ദമ്പതികൾ പണം കണ്ടെത്തിയത്. ഏകദേശം 80,000 രൂപയാണ് സൂസൻ- റിച്ച് ഗിൽസൺ ദമ്പതികൾ കണ്ടെത്തിയത്. ഇതെല്ലാം അച്ചടിച്ചിരിക്കുന്നത് 1934 -ലാണ്. അതായത് ആ പണം ഏകദേശം 80 വർഷമായി അവിടെ ഉണ്ടായിരുന്നിരിക്കണം എന്ന് വിശ്വസിക്കപ്പെടുന്നു.

ഏതായാലും പണം കണ്ടതോടെ ഭാര്യയും ഭർത്താവും ഞെട്ടിപ്പോയി. അങ്ങനെ ഇരുവരും ചേർന്ന് ആ സ്ഥലത്ത് നേരത്തെ എന്തായിരുന്നു, എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ചെല്ലാം ചെറിയ അന്വേഷണം തന്നെ നടത്തി. അപ്പോഴാണ് മനസിലായത്, വൈൽഡ്‍വുഡിൽ സ്ഥിതി ചെയ്യുന്ന അവരുടെ വീട് 1920 -ൽ പണി കഴിപ്പിച്ചതാണ്.

അത് നേരത്തെ ഒരു വേശ്യാലയം ആയിരുന്നു. നാല് വർഷം മുമ്പാണ് ​ഗിൽസൺ ആ കോട്ടേജ് വാങ്ങിയത്. മുറ്റത്ത് നിന്നും കുറച്ച് കല്ലുകളും മറ്റും മാറ്റാൻ തീരുമാനിച്ചതിന്റെ ഭാ​ഗമായി പണി ചെയ്യുകയായിരുന്നു ഇരുവരും. അതിന്റെ ഭാ​ഗമായി ഒരു എക്സ്കവേറ്ററും വാടകയ്ക്കെടുത്തു.

നിലത്ത് മണ്ണിലായി എന്തോ ഒരു ഉരുണ്ട വസ്തു കിടക്കുന്നത് കണ്ടതോടെ തൽക്കാലത്തേക്ക് അദ്ദേഹം ജോലി നിർത്തി വച്ചു. ആദ്യം വേറെന്തോ ആണെന്നാണ് കരുതിയത്. അങ്ങനെ അത് കത്തിക്കാനുള്ള സ്ഥലത്തേക്ക് മാറ്റി. എന്നാൽ, പിന്നീട് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അത് മുറുക്കി കെട്ടിവച്ച നിലയിലുള്ള പണത്തിന്റെ കെട്ടാണ് എന്ന് മനസിലായത്.

അത് സി​ഗാർ കെട്ടി വച്ചതു പോലെയിരുന്നു എന്ന് ദമ്പതികൾ പറയുന്നു. എല്ലാ നോട്ടും ഒരേ വർഷത്തിലേത് തന്നെയാണ് എന്നതാണ് അതിലെ ഏറ്റവും അത്ഭുതകരമായ കാര്യം. 1934 -ലെ $1,000 (79,365.50 Indian Rupee) ഇന്നത്തെ ഏകദേശം $21,000 (16,66,675.50 Indian Rupee) -ന് തുല്യമായിരിക്കുമെന്ന് ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തു.

അവിടെ അയൽപക്കത്ത് തലമുറകളായി താമസിക്കുന്ന ആളുകളോടാണ് ദമ്പതികൾ ആ വീടിനെ കുറിച്ച് ചോദിച്ചത്. അവരാണ് അത് നേരത്തെ വേശ്യാലയം ആയിരുന്നു എന്ന കാര്യം പറയുന്നത്. ഏതായാലും ആ പണം എങ്ങനെ വന്നു എന്നോ ആരായിരിക്കാം അവിടെ വച്ചിരിക്കുക എന്നോ അറിയില്ല. ഏതായാലും ദമ്പതികളുടെ തീരുമാനം ആ പണം ചെലവഴിക്കേണ്ട എന്നാണത്രെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/60241/mammootty-with-a-new-revelation-thought-that-the-boss-would-say-yes-behind-a-persons-back)