---
title: "കറുത്തമ്മ ലുക്കില്‍ അപർണ്ണ വി ജയറാം; വൈറലായി ചിത്രങ്ങളിൽ "
english_title: "aparna v jayaram new photo goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/5993/aparna-v-jayaram-new-photo-goes-viral"
published_at: "2021-10-19T14:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e8abfcad9b_aparna.jpg"
keywords: []
---

# കറുത്തമ്മ ലുക്കില്‍ അപർണ്ണ വി ജയറാം; വൈറലായി ചിത്രങ്ങളിൽ 

> **Lead Summary:** മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സൈബർ ഇടങ്ങളിൽ തരംഗമായി മാറിയ മോഡലാണ് അപർണ്ണ ജയറാം വി നായർ. താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കടൽ തീരത്ത്‌ കറുത്തമ്മ ലുക്കിലാണ് അപർണ്ണ വി ജയറാം ചിത്രങ്ങളിൽ പ്രത്യ ക്ഷപെടുന്നത്.

## Article Content

മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സൈബർ ഇടങ്ങളിൽ തരംഗമായി മാറിയ മോഡലാണ് അപർണ്ണ ജയറാം വി നായർ. താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കടൽ തീരത്ത്‌ കറുത്തമ്മ ലുക്കിലാണ് അപർണ്ണ വി ജയറാം ചിത്രങ്ങളിൽ പ്രത്യ ക്ഷപെടുന്നത്.

ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതീവ സുന്ദരിയായി കറുത്തമ്മ ലുക്കിൽ അപർണ്ണ പങ്കുവെച്ച ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

ഈ വർഷം നടന്ന മിസ്സ്‌ കൊച്ചി സൗന്ദര്യമത്സരത്തിൽ. റണ്ണേഴ്സ് അപ്പായി വിജയ കിരീടം അണിഞ്ഞ താരസുന്ദരിയാണ് അപർണ്ണ വി ജയറാം. തിരുവനന്തപുരത്ത് വെച്ചു നടന്ന മിസ് കാറ്റ് വാക്ക് മൽസരത്തിലും മിന്നും പ്രകടനം കാഴ്ച വെച്ച അപർണ്ണ വി ജയറാംവിജയ കിരീടം ചൂടി.

മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ വാർത്താ മാധ്യമങ്ങളിൽ വലിയ സ്വീകാരിത ലഭിക്കുന്ന കാലമാണ് ഇത്. ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്ര ങ്ങൾക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും. മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ സ്വീകാരിതക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല.

ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ കമന്റ് ബോക്‌സിൽ വന്ന് കുരുപൊട്ടിക്കുന്ന സൈബർആങ്ങളമാരും സദാചാര വാദികളുടെയും സ്വാഭാവത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല.എന്തായാലും കറുത്തമ്മ മോഡൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ  സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/5993/aparna-v-jayaram-new-photo-goes-viral)