കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ദുബായ്യില് സുഹൃത്തുക്കളോടൊപ്പമുള്ള കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ചര്‍ച്ചയാകുന്നത്.
കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിതിന്റെ നായികായി രംഗ് ദേ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍.
Keerthi Suresh is a very popular actress among Malayalees and South Indians. Keerthi Suresh won the National Award for Best Actress for her performance in Malayalam and other languages